പ്രശസ്തരുടെ അന്ധവിശ്വാസങ്ങൾ


ഓരോ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പല പ്രശസ്തരും പലതരം രസകരമായ ചടങ്ങുകളും വിശ്വാസങ്ങളും പിന്തുടർന്നിരുന്നു. അന്ധവിശ്വാസം എന്നു വിളിക്കാവുന്ന ഇവയിൽ ചിലത് വളരെ ലളിതവും നിരുപദ്രമെന്ന് പറയാവുന്നവയെങ്കിൽ ചിലത് തീവ്രവാദം എന്നോ ഭീകരവാദം എന്നോ വിളിക്കാവുന്ന തലത്തിലാണ്. ആളുകളെയും സമയത്തേയും അടിസ്ഥാനപ്പെടുത്തിലിൽ താഴെ പ്രകാരം കുറിക്കാം.

ഭരണകർത്താക്കൾ തിരുത്തുക

സാമൂഹിക സേവകർ തിരുത്തുക

കായിക താരങ്ങൾ തിരുത്തുക

ശാസ്ത്രജ്ഞർ തിരുത്തുക

പൊതുവെ എല്ലാ സമൂഹത്തിലും 13 എന്ന സംഖ്യയെ വിലക്കപ്പെട്ടതായിട്ട് തന്നെയാണ് കണക്കാക്കുന്നത്. ബഹിരാകാശ ഏജൻസി തുടങ്ങി ആശൂപത്രി വരെ പല പ്രസ്ഥാനങ്ങളും ഈ സംഖ്യയെ മാറ്റി നിർത്താറുണ്ട്.

പ്രാചീനം തിരുത്തുക

പൈതഗോറസ് തിരുത്തുക

പ്രാചീന കാലഘട്ടത്തിലെ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് പൈതഗോറസ്. അദ്ദേഹവും അദ്ദേഹത്തിന്റെ ശിഷ്യരും കടുത്ത ആചാരങ്ങളാണ് വെച്ചു പുലർത്തിയിരുന്നത്. തീവ്രവാദം എന്നോ ഭീകവാദം എന്നോ വിളിക്കാവുന്ന എക്കേമിത്യ(echemythia) ആണ് അതിൽ ശ്രദ്ധേയം. പുതുതായി വരുന്ന ശിഷ്യന്മാർ ഒരു നിശ്ചിത കാലം വരെ ഒന്നും മിണ്ടാതെ പറയുന്നത് പിന്തുടരുന്ന ഒരു കീഴ്​വഴക്കം ആണ് ഇത്. ലംഘിക്കുന്നവർക്ക് മരണ ശിക്ഷയാണ് പലപ്പോഴും കിട്ടാറ്. അവർ പടികൾ കടന്നുവെക്കുകയോ പയറുവർഗ്ഗത്തിലുള്ള ധാന്യങ്ങൾ കഴിക്കുകയോ ചെയ്തിരുന്നില്ല. ഇത് പൈതഗോറസിന്റെ ആരോഗ്യ പ്രശ്നം കാരണമാണെന്നും അന്ധവിശ്വാസം മൂലമല്ല എന്ന വാദവും നിലവിലുണ്ട്.

സംഖ്യകൾ ദൈവവുമായി സംവദികാനുള്ള മാധ്യമം ആണെന്ന് അവർ വിശ്വസിച്ചു.

മധ്യകാലം തിരുത്തുക

ഐസക് ന്യൂട്ടൻ തിരുത്തുക

കടുത്ത ക്രിസ്തുമത വിശ്വാസിയായ അദ്ദേഹത്തിന് സഖ്യാ ജ്യോതിഷത്തിലും വലിയ വിശ്വാസമുണ്ടായിരുന്നതായി Archived 2009-08-22 at the Wayback Machine. പറയപ്പെടുന്നു. പ്രകാശത്തെ കൃത്യമായി തിരിച്ചറിഞ്ഞ് കാണാവുന്നത് ആറ് ഘടകങ്ങളായിട്ടാണെങ്കിലും അതിനെ ഏഴായി തിരിച്ചത് അദ്ദേഹത്തിന്റെ ഇത്തരം വിശ്വാസത്തിന്റെ ബാക്കി പത്രമാണ്. ദൈവത്തിന്റെ പദ്ധതികൾ സഖ്യകളിലൂടെ കണ്ടുപിടിക്കാൻ പറ്റുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

ആധുനികം തിരുത്തുക

തിരുത്തുക

കലാകാരന്മാർ തിരുത്തുക

ചിന്തകർ തിരുത്തുക

ശാസ്ത്രജ്ഞർ തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

http://www.thestargarden.co.uk/NewtonAndLight.html

http://wiki.answers.com/Q/Was_Sir_Isaac_Newton_superstitious

http://www.adherents.com/people/pn/Isaac_Newton.html Archived 2009-08-22 at the Wayback Machine.

http://www.usislam.org/god/newtongod.htm Archived 2013-12-16 at the Wayback Machine.

http://www.academia.edu/1842210/Isaac_Newtons_Magical_Enlightenment

www.anselm.edu/homepage/dbanach/pyth1.htm

http://www.fofweb.com/History/HistRefMain.asp?iPin=EAGW0445&SID=2&DatabaseName=Ancient+and+Medieval+History+Online&InputText=%22Pythagoras%22&SearchStyle=&dTitle=Pythagoras&TabRecordType=Biography&BioCountPass=13&SubCountPass=42&DocCountPass=7&ImgCountPass=2&MapCountPass=1&FedCountPass=&MedCountPass=3&NewsCountPass=0&RecPosition=1&AmericanData=&WomenData=&AFHCData=&IndianData=&WorldData=&AncientData=Set&GovernmentData= Archived 2016-03-05 at the Wayback Machine.

http://wiki.phantis.com/index.php/Pythagoras

http://www.osho.com/library/online-library-perfectly-pythagoras-beans-2bb50108-1ab.aspx