ആലപ്പുഴ ജില്ലയിൽ കാർത്തികപള്ളി താലൂക്കിൽ ദേവികുളങ്ങള പഞ്ചായത്തിൽ ഓച്ചിറയ്ക്കും ആലുംപീടികയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് പ്രയാർ.

"https://ml.wikipedia.org/w/index.php?title=പ്രയാർ&oldid=4142255" എന്ന താളിൽനിന്ന് ശേഖരിച്ചത്