പ്രമാണത്തിന്റെ സംവാദം:Zainuddin.jpg
Latest comment: 15 വർഷം മുമ്പ് by Sadik Khalid
മരണമടഞ്ഞ വ്യക്തിയുടെ ചിത്രമായതിനാൽ ഇത് ന്യായോപയോഗപരിധിയിൽ വരില്ലേ? --Vssun 06:11, 29 സെപ്റ്റംബർ 2008 (UTC)
- ഉറവിടം കാണിച്ച് ശരിയായ ലൈസൻസ് ചേർത്താൽ ന്യായോപയോഗ പരിധിയിൽ വരും. അല്ലാതെ തോന്നിയതു പോലെ ലൈസൻസും കൊടുത്ത്, ഉറവിടം കാണിക്കാതിരുന്നാൽ പകർപ്പവകാശ ലംഘനമായും വരും. ഇംഗീഷ് വിക്കിപീഡീയ ഈ പടത്തിന്റെ ഉറവിടമായി പരിഗണിക്കാവുന്നതല്ല. --സാദിക്ക് ഖാലിദ് 07:57, 29 സെപ്റ്റംബർ 2008 (UTC)