പ്രമാണത്തിന്റെ സംവാദം:Vr^ththam1.svg

Latest comment: 14 വർഷം മുമ്പ് by Anoopan

അപ്ലോഡ് ചെയ്ത ആളുടെ ആവശ്യപ്രകാരം എങ്ങനെ മായ്കും? അങ്ങനെ ഒരു നയം ഉണ്ടോ? അപ്പോൾ ചള്ളിയൻ തന്റെ ചിത്രങ്ങളൊക്കെ മായ്ക്കാൻ നിർദ്ദേശിച്ചാലോ? മുടന്തൻ ന്യായം പറയല്ലെ--212.138.113.10 09:19, 24 ഓഗസ്റ്റ് 2009 (UTC)Reply

അർത്ഥവത്തായ പേരിൽ വീണ്ടും അപ്‌ലോഡ് ചെയ്യുന്നതിനായി അപ്‌ലോഡ് ചെയ്തയാൾ ആവശ്യപ്പെടുകയാണെങ്കിൽ മായ്ക്കാവുന്നതാണ്‌. എങ്കിൽ ഈ ആവശ്യപ്പെടൽ വിക്കിപീഡിയക്കകത്താക്കുന്നതാണ്‌ നല്ലത്. --Vssun 09:30, 24 ഓഗസ്റ്റ് 2009 (UTC)Reply
അപ്‌ലോഡ് ചെയ്ത ആൾ തന്നെ ചിത്രത്തിൽ {{മായ്ക്കുക}} ഫലകം ഇട്ടതിനാലാണ്‌ മായ്ച്ചത്. ഇത് ചെയ്തത് പൂർണ്ണമായും വിക്കിപീഡിയക്കകത്തു നിന്നു കൊണ്ടു തന്നെയാണ്‌. സംശയമുണ്ടെങ്കിൽ ചിത്രത്തിന്റെ നാൾവഴി പരിശോധിക്കുക. ചള്ളിയാൻ താൻ മുൻപ് അപ്ലോഡ് ചെയ്ത പല ചിത്രങ്ങളുടെയും പേരുകൾ ശരിയല്ലാത്തതിനാൽ മായ്ക്കുവാൻ നിർദ്ദേശിക്കുകയും അങ്ങനെ ചെയ്തിട്ടുമുണ്ട്.--Anoopan| അനൂപൻ 09:39, 24 ഓഗസ്റ്റ് 2009 (UTC)Reply
"Vr^ththam1.svg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.