പ്രമാണത്തിന്റെ സംവാദം:Valamangalam pokkuveyil.JPG

Latest comment: 16 വർഷം മുമ്പ് by Simynazareth


ഇത്തരം ലാൻഡ്സ്കേപ്പ് പടങ്ങൾക്ക് വിക്കിയിൽ സ്ഥാനമില്ല. അങ്ങനെയാണെങ്കിൽ ഒരുപാട് സീനറികൾ വന്നേനേ. ഏത് സ്ഥലമാണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത പടങ്ങൾ ഒഴിവാക്കണം. പിന്നെ ഇതിലെ ഓറഞ്ച് കാസ്റ്റിങ്ങ് വേണമെങ്കിൽ ഫോട്ടോഗ്രാഫിയിൽ വരുന്ന അപാകതക്കായി ലേഖനത്തിൽ കൊടുക്കാം, ആ ചെടിയുടെ ലേഖനമുണ്ടെങ്കിൽ അതിലും ഉപയോഗിക്കാം --202.164.149.111 02:28, 17 നവംബർ 2007 (UTC)Reply

"Valamangalam pokkuveyil.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.