പ്രമാണത്തിന്റെ സംവാദം:Sfikasaragod.jpg

Latest comment: 16 വർഷം മുമ്പ് by Anoopan

ഈ ചിത്രത്തിൻറെ ആവശ്യമെന്താ വിക്കിയിൽ? വിജ്ഞാനകോശ സ്വഭാവം ഇല്ല, കമ്മ്യൂണിസം തലക്ക് പിടിക്കാത്ത വല്ല അഡ്മിൻ മാരും വിക്കിയിൽ ഉണ്ടങ്കിൽ പ്രതികരിക്കുക, അനൂപൻ തിരികി കയറ്റി എന്നത് കൊണ്ട് ഇതിന് വിജ്ഞാന കോശ സ്വഭാവമുണ്ടാകുമൊ?77.30.39.42

ചിത്രത്തിൽ എഴുതിയത് കാസറഗോഡ് ജില്ല;ഇങ്ങനെ ഒരു ജില്ല കേരളത്തിൽ ഉണ്ടോ? അല്ലങ്കിൽ കേരളത്തിന് പുറത്ത്? ഇല്ലാത്ത ഒരു ജില്ലയുടെ പേരിൽ ജില്ലാ സമ്മേളനം,ഏത് വർഷം നടന്ന സമ്മേളനം? ഇത് വ്യാജ ചിത്രമാണ്,മായ്ക്കാൻ നിർദ്ദേശിക്കുന്നു. 77.30.39.42

കാസറഗോഡ് എന്നും ആ ജില്ലയെ പറയാറുണ്ട്. കേരള ഗവണ്മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാസറഗോഡ് ജില്ല (Kasaragod District) എന്നാണ്‌ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് . ഗൂഗിളിൽ കാസറഗോഡ് എന്ന് തിരഞ്ഞപ്പോൾ 166 ഫലമാണ്‌ കിട്ടിയത്. ഇനിയും വേണോ കാസറഗോഡ് ജില്ല ഉണ്ടെന്നതിനു തെളിവ്. --അനൂപൻ 11:12, 5 ഏപ്രിൽ 2008 (UTC)Reply
"Sfikasaragod.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.