പ്രമാണത്തിന്റെ സംവാദം:STA40100.JPG

Latest comment: 16 വർഷം മുമ്പ് by Littodoc

ഈ പടം ചുമ്മാ കണ്ടാൽ ചെറായി ആണെന്നോ മയാമിയാണെന്നോ മനസ്സിലാവില്ല. വിജ്ഞാന കോശ നിലവാരം ഇല്ല. ഏതായാലും ലേഖനത്തിന്‌ ചേരത്തില്ല. കടൽത്തീരത്തെ കുളി അല്ലേൽ വിദേശികൾ കേട്ഠ്തിൽ വിദേശസഞ്ചാരം എന്ന ലേഖനത്തിൽ ചേർക്കാം--ഡോ.ലിറ്റോ 08:22, 16 സെപ്റ്റംബർ 2007 (UTC)Reply

"STA40100.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.