പ്രമാണത്തിന്റെ സംവാദം:Photo 2.jpg

Latest comment: 13 വർഷം മുമ്പ് by Vssun

ന്യായോപയോഗം മാത്രമേ സാധിക്കൂ.. --Vssun 10:55, 6 മേയ് 2010 (UTC)Reply

രണ്ടു ചിത്രങ്ങളും ജനറൽ പിക്ചേഴ്സിന്റെ ഓഫീസിൽ നിന്ന് റീകോപ്പി ചെയ്തതാണ്.പകർപ്പവകാശ പ്രശ്നമുണ്ടെങ്കിൽ ഒഴിവാക്കാവുന്നതാണ്.
അദ്ദേഹം നേതൃത്വം നൽകുന്ന കൊല്ലം പബ്ളിക് ലൈബ്രറിയുടെയും സോപാനം ആർട്ട് ഗ്യാലറിയുടെയും ചിത്രങ്ങൾ കൈവശം ഉണ്ട്.അവ ഈ പേജിൽ അപ്ലോഡുന്നത് ഉചിതമാകുമോ--Fotokannan 17:35, 6 മേയ് 2010 (UTC)Reply

ഈ പോസ്റ്റർ ചലച്ചിത്രത്തിന്റെ നിർമ്മാതാവിന്‌ പകർപ്പവകാശമുള്ളതായിരിക്കാം. നിർമ്മാതാവ്, സ്വതന്ത്രമായി പ്രസിദ്ധീകരിക്കും വരെ, ഈ ചിത്രത്തെ സ്വതന്ത്രാനുമതിയിൽ വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. വിധേയൻ എന്ന ചലച്ചിത്രത്തിന്‌ താളുണ്ടാക്കി അതിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. (റെസല്യൂഷൻ കുറക്കുകയും, അനുമതി മാറ്റുകയും വേണം) --Vssun 04:39, 7 മേയ് 2010 (UTC)Reply

"Photo 2.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.