പ്രമാണത്തിന്റെ സംവാദം:Pathmanabhapillai.jpg

ചിത്രവുമായി ബന്ധപ്പെട്ട വെബ് ദുനിയ വാർത്തയിൽ ചിത്രത്തിന്റെ രചയിതാവിനെക്കുറിച്ചോ ചിത്രമെടുത്ത തിയതിയെക്കുറിച്ചോ ഉണ്ടെങ്കിൽ അത് താളിൽ ചേർക്കാൻ താല്പര്യപ്പെടുന്നു. --Vssun 06:47, 1 ഡിസംബർ 2009 (UTC)Reply

ഞാനതവിടെ അന്വേഷിച്ചിരുന്നു. പക്ഷേ ഒന്നും തന്നെ കിട്ടിയില്ല. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:09, 1 ഡിസംബർ 2009 (UTC)Reply

കോമൺസിലേക്ക് തിരുത്തുക

പകർപ്പാവകാശം സ്വതന്ത്രമാണെങ്കിൽ ഈ ചിത്രം കോമൺസിലേയ്ക്ക് നീക്കൂ. ഗ്രന്ഥശാലയിൽ രണ്ടാമത് അപ്ലോഡ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു.--മനോജ്‌ .കെ 20:09, 24 ഒക്ടോബർ 2011 (UTC)Reply

വർഷം വ്യക്തമല്ലാത്തതിനാൽ, സ്വതന്ത്രമാണെന്ന് ഉറപ്പില്ല. ന്യായോപയോഗരീതിയിലേ മലയാളം വിക്കിയിൽ ഉപയോഗിക്കാനാകൂ. ന്യായോപയോഗ ഉപപത്തി ചേർക്കേണ്ടിവരും --Vssun (സുനിൽ) 05:50, 25 ഒക്ടോബർ 2011 (UTC)Reply

ഇവിടെ തന്നെ കിടക്കട്ടെ, വെറുതേ അവിടെ കൊണ്ടുപോയി ഡിലീറ്റ് ചെയ്യുന്നതെന്തിന്? Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 06:01, 25 ഒക്ടോബർ 2011 (UTC)Reply

ന്യായോപയോഗമാക്കി. --Vssun (സുനിൽ) 08:30, 25 ഒക്ടോബർ 2011 (UTC)Reply
"Pathmanabhapillai.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.