പ്രമാണത്തിന്റെ സംവാദം:P-vijayan.png

Latest comment: 14 വർഷം മുമ്പ് by Vssun

ഈ ചിത്രം GPL ലൈസൻസിനു കീഴിൽ വരുന്നതാണോ എന്നു സംശയമുണ്ട്. We Support Free Software, Site best viewed with Mozilla Firefox. എന്നു മാത്രമേ സി.പി.ഐ.എം വെബ്സൈറ്റിൽ കാണുന്നുള്ളൂ.അത് സൈറ്റിലെ ചിത്രങ്ങളടക്കം GPL ലൈസൻസിൽ പ്രസിദ്ധീകരിച്ചതിനു തുല്യമായി കണക്കാക്കാമോ എന്നും സംശയം.. --Anoopan| അനൂപൻ 12:41, 24 നവംബർ 2009 (UTC)Reply

കോമൺസ് ചിത്രം നിലവിലുണ്ട്. ചിത്രം നീക്കം ചെയ്യുന്നു. --Vssun 16:10, 25 നവംബർ 2009 (UTC)Reply
"P-vijayan.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.