പ്രമാണത്തിന്റെ സംവാദം:Circle-001.png

Latest comment: 16 വർഷം മുമ്പ് by Caduser2003

ആദ്യമായി കാഡ്‌യൂസറിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുന്നു.ഈ ചിതത്തിൽ വന്നിട്ടുള്ള ഒരു സാങ്കേതികപിശക് ചൂണ്ടിക്കാണിക്കട്ടെ.ചിത്രത്തിൽ ചുറ്റളവ് എന്നുള്ളതിനു പകരം,വൃത്തപരിധി എന്നാണ്‌ വേണ്ടത്.അതാണ്‌ കൂടുതൽ അനുയോജ്യം.circumference എന്ന പദത്തിന്റെ നേർമലയാളവും വൃത്തപരിധി എന്നതാണ്‌.--അനൂപൻ 08:38, 26 ഫെബ്രുവരി 2008 (UTC)Reply


സാങ്കേതികപിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി. മലയാള പദം മറന്നു പോയി. ഇപ്പോൾ ശരിയാക്കാം.--Caduser2003 08:53, 26 ഫെബ്രുവരി 2008 (UTC)Reply

"Circle-001.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.