പ്രമാണത്തിന്റെ സംവാദം:Balarama2.jpg

Latest comment: 16 വർഷം മുമ്പ് by Bijuneyyan in topic പുറംചട്ട

ഈ സജുമാത്യു ആളൊരു പുലിയാണല്ലോ. അദ്ദേഹത്തെ കൊണ്ട് നാണയശേഖരണത്തെ കുറിച്ചോ സ്റ്റാംബ് ശേഖരണത്തെ കുറിച്ചോ ലേഖനങ്ങൾ എഴുതാൻ സ്കോപ്പുണ്ടോ?--Shiju Alex 08:03, 23 മേയ് 2007 (UTC)Reply

ഹി ഹി, യെന്റെ ചേട്ടനാ... :) ഞാൻ പറയാം എഴുതാൻ.Bijuneyyan 08:06, 23 മേയ് 2007 (UTC)Reply

അപ്പോൾ നിങ്ങൾ പുലികളൂടെ ഒരു കുടുംബം ആണല്ലേ.എന്തായാലും ലേഖനം പോരട്ടെ.--Shiju Alex 08:10, 23 മേയ് 2007 (UTC)Reply

പുറംചട്ട തിരുത്തുക

ഇത് പുസ്തകത്തിറ്റ്നെ പുറംചട്ടയല്ലല്ലോ.. കോപ്പിറൈറ്റ് ഫലകം മാറ്റേണ്ടി വരുമല്ലോ..--Vssun 09:12, 23 മേയ് 2007 (UTC)Reply

പുസ്തകത്തിന്റെ ഉൾപേജിനിണങ്ങിയ ഒരു ഫലകം കാണാഞ്ഞതുകൊണ്ടാണ് ഇതിട്ടത്.. ഇനിയിപ്പൊ എന്തു ചെയ്യും??Bijuneyyan 10:03, 23 മേയ് 2007 (UTC)Reply

"Balarama2.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.