പ്രമാണത്തിന്റെ സംവാദം:വാത്ത.jpg

Latest comment: 15 വർഷം മുമ്പ് by Shijualex

ഇതു http://en.wikipedia.org/wiki/Swan ആണോ? ഹംസം ആണോ Swan. അതെ പോലെ ഇതിന്റെ മലയാളം പേരെന്താ http://en.wikipedia.org/wiki/Goose. ഇതിനെല്ലാം വെവ്വേറെ ലേഖനങ്ങൾ വേണം.

വിവിധ പുളികളെ ഈയടുത്ത് ശരിയാക്കിയെടുത്തപൊലെ ഇതിന്റെ മേലും ആരെങ്കിലും ഒന്നു കൈവെക്കണം. --Shiju Alex|ഷിജു അലക്സ് 08:13, 11 നവംബർ 2008 (UTC)Reply

ഇവിടെ swan എന്നതിന്‌ അരയന്നം എന്ന് കാണുന്നു. --ഷാജി 15:41, 11 നവംബർ 2008 (UTC)Reply

വാത്ത/പാത്ത goose ആണ്‌. ഹംസം/അരയന്നം swanഉം.--ജേക്കബ് 15:41, 11 നവംബർ 2008 (UTC)Reply

അപ്പോൾ താറാവ് വാത്ത അരയന്നം എന്നിങ്ങനെ മൂന്നു ലേഖനഗ്ങൾ വേണം. --Shiju Alex|ഷിജു അലക്സ് 16:02, 11 നവംബർ 2008 (UTC)Reply

"വാത്ത.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.