പ്രമാണത്തിന്റെ സംവാദം:വയൽച്ചുള്ളി.png

Latest comment: 15 വർഷം മുമ്പ് by 202.83.54.86

ചിത്രത്തിനകത്ത് കോപ്പി റൈറ്റ് ടാഗ് ഇട്ടിരിക്കുന്നു. ഈ ചിത്രം ഉപയോഗിക്കാൻ സാധിക്കുമോ? --Vssun 07:32, 12 മേയ് 2008 (UTC)Reply

Public domain-ൽ ഉപയോഗിക്കാൻ പറ്റില്ല. ഒന്നുകിൽ ചിത്രത്തിലെ ടാഗ് മാറ്റി റീ അപ്‌ലോഡ് ചെയ്യണം.അല്ലെങ്കിൽ ചിത്രം തന്നെ ഡിലീറ്റണം--അനൂപൻ 07:37, 12 മേയ് 2008 (UTC)Reply
പടത്തില് അങ്ങനെ പല വിക്രിയകള് കാണുന്നുണ്ടെങ്കിലും അതിന്റെ ഓതര് ഏത് ലൈസന്സിലാണോ കയറ്റിയിരിക്കുന്നത് എന്നതാണ്‌ ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന്‌ കോമ്മണ്സില് കയറ്റിയിട്ടുള്ള ഈ ചിത്രം http://commons.wikimedia.org/wiki/Image:Brahminy_Kite.jpg നോക്കൂ. ഇത്തരം നിരവധി ചിത്രങ്ങള് അവിടെ കാണന് സാധിക്കും. --202.83.54.86 08:13, 12 മേയ് 2008 (UTC)Reply
"വയൽച്ചുള്ളി.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.