പ്രമാണത്തിന്റെ സംവാദം:മഖ്ബറ ഹംസ(റ).JPG

ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് ലക്ഷക്കണക്കിന് വിശ്വാസികള് ഹംസ (റ) വിന്റെ മഖ്ബറയിലെത്തി ദുആ ചെയ്യാറുണ്ട് ഇത് വളരെ പുണ്ണ്യവും ലോകം അങ്ങികരിച്ചതുമാണെന്ന് വൈകി ബോദ്യപെട്ട ഒരാളാണ് ഞാന് ഉംറക്ക് മക്കത്ത് എത്തി ഉഹ്ദ് സിയാറത്തിന് പോകുന്നത് വരെ ഇതൊക്കെ കുഫുറം തെറ്റുമാണെന്ന് വിശ്വസിച്ചിരുന്ന എനിക്ക് ഈ ഉംറ ചില സത്ത്യങ്ങള് മനസ്സിലാക്കി തന്ന്

"മഖ്ബറ ഹംസ(റ).JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.