പ്രമാണത്തിന്റെ സംവാദം:തൊട്ടാവാടി5.jpg

Latest comment: 15 വർഷം മുമ്പ് by 117.196.136.225

തൊട്ടാവാടിയല്ല ഇത് ഇതാണ്‌ ഇഞ്ച. ഇഞ്ച തൊട്ടാൽ വാടില്ല. ഒരു വടി എടുത്ത് തല്ലിയാൽ വാടും. തൊട്ടാവാടി നിലത്തു കൂടി പടർന്നു പോകുകയേ ഉള്ളൂ. ഇഞ്ച കുറ്റിച്ചു നിൽക്കും. ഇവിടെ കാണുന്ന ചെടിയുടെ തണ്ടും ഈ ചിത്രത്തിലെ തണ്ടും ഒന്നു സൂക്ഷിച്ചു നോക്കിയാൽ വ്യത്യാസമറിയാം --194.170.246.120 10:58, 27 ജൂലൈ 2008 (UTC)Reply

ചിത്രം:തൊട്ടാവാടികൾ.jpg ഈ ചിത്രത്തിൽ ഈ പറഞ്ഞ രണ്ടും ഉണ്ടെന്ന് തോന്നുന്നു. (ഇഞ്ച എനിക്കറീല്ല) ഇതിന്റെ മുള്ളുകളിലും വ്യത്യാസം കാണുന്നുണ്ട്--സാദിക്ക്‌ ഖാലിദ്‌ 14:24, 28 ജൂലൈ 2008 (UTC)Reply
കേരളത്തിലെ കാട്ടു പൂക്കൾ (ഭാഗം രണ്ട്) -മാത്യ് താമരക്കാട്ട്- പറയുന്നത് ആനത്തൊട്ടാവാടി മിമോസ ഡൈപ്ലോട്രിക്ക എന്നാണ്. --117.196.136.225 15:13, 28 ജൂലൈ 2008 (UTC)Reply
"തൊട്ടാവാടി5.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.