പ്രമാണത്തിന്റെ സംവാദം:കൂത്തമ്പലം‌‌.jpg

പ്രമാണം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg

പ്രമാണത്തിന്റെ സംവാദം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg എന്ന താളിൽ ഒരു ഉപയോക്താവ് പ്രസ്തുത ചിത്രം മോഷണമാണ്‌ എന്നൊരു ആരോപണം ഉന്നയിച്ചിരുന്നു. എന്റെ വിശദീകരണങ്ങൾ അദ്ദേഹത്തിനു ബോധ്യമാകാതെ വന്നതിനാൽ എഡിറ്റ് ചെയ്യാത്ത ചിത്രം ചേർക്കുന്നു. റൊ ഫയലിൽ നിന്ന് മാറ്റിയപ്പോൾ എക്സിഫ് വിവരങ്ങൾ നഷ്ടപ്പെട്ടു. അത് കണ്ടുപിടിക്കുവാനുള്ള ശ്രമത്തിലാണ്‌.--Arayilpdas 13:39, 20 സെപ്റ്റംബർ 2010 (UTC)Reply

തെറ്റ് സുഹ്രുത്തേ തിരുത്തുക

  1. വിക്കിപ്പീഡിയ എന്റെ സ്വന്തമായിട്ടുള്ളതല്ല കൂട്ടുകാരാ, അതുകൊണ്ട് വിശദീകരണമല്ല മറിച്ച് തെളിവുകളാണ്‌ പ്രധാനം
  2. ഇതേ ചിത്രം തന്നെ മറ്റൊരാൾ നാളെ ആരോപണവിധേയമാക്കരുത്, അതുകൊണ്ടാണ്‌ താങ്കളോട് എഡിറ്റു ചെയ്യാത്ത ചിത്രം വിക്കിയിൽ ചേർക്കാൻ പറഞ്ഞത്
  3. താങ്കൾ ഇതിൽ പ്രമാണത്തിന്റെ സംവാദം:കേരള കലാമണ്ഡലത്തിലെ കൂത്തമ്പലം.jpg സ്മെവിന്റെ മറുപടി കാണുമെന്ന് വിശ്വസിക്കുന്നു
  1. അതിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല, എച്ച്.ഡി.ആർ തന്നെ തെളിവല്ലേ (വലിയ ചിത്രം)
  2. en:Raw image format റോ മാറ്റുമ്പോൾ എക്സിഫ് നഷ്ടപ്പെടുകയില്ല, എക്സിഫ് ഇല്ലാതെ എക്സ്പോർട്ട് ചെയ്താൽ ശരിയാണ്‌..
താങ്കൾ ഈ മറുപടികൾ നല്ല രീതിയിൽ എടുക്കുമെന്ന് വിശ്വസിക്കുന്നു..
താങ്കളുടെ എല്ലാ ചിത്രങ്ങളും നല്ലരീതിയിൽ തന്നെ വിക്കിയിൽ വരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു, എല്ലാ വിധ ആശംസകളും നേരുന്നു...--മഹാരാജാവ് 16:32, 20 സെപ്റ്റംബർ 2010 (UTC)Reply
എനിക്ക് ഈ ചിത്രമാണ് എഡിറ്റ് ചെയ്ത ചിത്രത്തേക്കാൾ ഇഷ്ടപ്പെട്ടത്. --Vssun (സുനിൽ) 10:42, 25 സെപ്റ്റംബർ 2010 (UTC)Reply
"കൂത്തമ്പലം‌‌.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.