ഈ സ്ക്രീൻഷോട്ടിൽ പകർപ്പവകാശ സംരക്ഷിതമായ പ്രോഗ്രാമുകളുടെ ഭാഗങ്ങളോ ദൃശ്യങ്ങളോ ഉൾക്കൊള്ളുന്നില്ല. അല്ലെങ്കിൽ സ്രഷ്ടാവ് ഇത് സ്വതന്ത്രാനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു (അത് ഈ അറിയിപ്പിന്റെ താഴെ നൽകിയിരിക്കണം), അവ വിക്കിമീഡിയ കോമൺസിലെ സ്ക്രീൻഷോട്ടുകൾക്കുള്ള അനുമതി മാർഗ്ഗരേഖ അനുസരിച്ചുള്ളവയാകണം. താങ്കൾക്കിത് അതാത് അനുമതിയനുസരിച്ച് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്.സ്വതന്ത്ര സോഫ്റ്റ്വേർ അനുമതി: താഴെ കാണുക
കുറിപ്പ്: പ്രോഗ്രാമിന്റെ കോഡിന്റെ നേരിട്ടുള്ള ഫലമല്ലാത്ത എന്തെങ്കിലും ഭാഗം സ്ക്രീൻഷോട്ടിലുണ്ടെങ്കിൽ, ആ എഴുത്തുകൾക്ക് അല്ലെങ്കിൽ ചിത്രങ്ങൾക്ക്, നിർബന്ധമായും വ്യത്യസ്തമായി അനുമതി നൽകേണ്ടതാണ്.
പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.