ഈ സ്ക്രീൻഷോട്ടിൽ പകർപ്പവകാശ സംരക്ഷിതമായ പ്രോഗ്രാമുകളുടെ ഭാഗങ്ങളോ ദൃശ്യങ്ങളോ ഉൾക്കൊള്ളുന്നില്ല. അല്ലെങ്കിൽ സ്രഷ്ടാവ് ഇത് സ്വതന്ത്രാനുമതി പ്രകാരം പുറത്തിറക്കിയിരിക്കുന്നു (അത് ഈ അറിയിപ്പിന്റെ താഴെ നൽകിയിരിക്കണം), അവ വിക്കിമീഡിയ കോമൺസിലെ സ്ക്രീൻഷോട്ടുകൾക്കുള്ള അനുമതി മാർഗ്ഗരേഖ അനുസരിച്ചുള്ളവയാകണം. താങ്കൾക്കിത് അതാത് അനുമതിയനുസരിച്ച് സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണ്.സ്വതന്ത്ര സോഫ്റ്റ്‌വേർ അനുമതി:
ഈ സൃഷ്ടി സ്വതന്ത്ര സോഫ്റ്റ്‌വേറാണ്; സ്വതന്ത്ര സോഫ്റ്റ്‌വേർ സമിതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സാർവ്വജനിക അനുവാദപത്രം പതിപ്പ് 2 അല്ലെങ്കിൽ പുതിയ പതിപ്പുകൾ പ്രകാരം താങ്കൾക്കിത് പുനർവിതരണം ചെയ്യാൻ ഒപ്പം/അല്ലെങ്കിൽ മാറ്റം വരുത്താൻ കഴിയുന്നതാണ്. ഈ സൃഷ്ടി ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്, പക്ഷേ യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും വഹിക്കുന്നില്ല; വ്യാപാരയോഗ്യം എന്നോ പ്രത്യേക ഉപയോഗത്തിനനുയോജ്യം എന്നോ ഉള്ള യാതൊരു ഗുണമേന്മ ഉത്തരവാദിത്വവും ഉൾപ്പെടുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ പതിപ്പ് 2, പതിപ്പ് 3 എന്നിവ കാണുക.http://www.gnu.org/licenses/gpl.htmlGPLGNU General Public Licensetruetrue
കുറിപ്പ്: പ്രോഗ്രാമിന്റെ കോഡിന്റെ നേരിട്ടുള്ള ഫലമല്ലാത്ത എന്തെങ്കിലും ഭാഗം സ്ക്രീൻഷോട്ടിലുണ്ടെങ്കിൽ, ആ എഴുത്തുകൾക്ക് അല്ലെങ്കിൽ ചിത്രങ്ങൾക്ക്, നിർബന്ധമായും വ്യത്യസ്തമായി അനുമതി നൽകേണ്ടതാണ്.