പൂർണ്ണ വലിപ്പം(4,608 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 4.8 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
English: Hero Electric's Optima Plus is an e-bike available in the Indian market. With a maximum of 25 kmph and driven by a 250 W BLDC motor and 20 Ah battery, the vehicle typically consumes approximately 1 KWh from a normal home power supply. The manufacturers promise a maximum range of 70 Km per one full charge cycle. This two-wheeler does not require a driving licence, registration or a number plate.
മലയാളം: ഇന്ത്യയിൽ ലഭ്യമായ, ഹീറോ ഇലൿട്രിൿ ഉല്പാദിപ്പിക്കുന്ന “ഓപ്റ്റിമാ പ്ലസ്” എന്ന ഈ-ബൈക്ക്.

മണിക്കൂറിൽ പരമാവധി 25 കി.മീ. വരെ വേഗമെടുക്കാവുന്ന ഈ വാഹനം ഓടുന്നതു് 20 Ah ധാരിതയുള്ള VRLA ഡീപ് ഡിസ്ചാർജ്ജ് ബാറ്ററിയും 250 വാട്ട് വരെ ശക്തിയുള്ള ബ്രഷ്‌ലെസ്സ് ഡീ.സി. മോട്ടോറും ഉപയോഗിച്ചാണു്. ഒരു പ്രാവശ്യത്തെ ചാർജ്ജുകൊണ്ടു് ഏകദേശം ഒരു യൂണിറ്റു് വൈദ്യുതി ചെലവിൽ 70 കി.മീ. വരെ സഞ്ചരിക്കാമെന്നു് ഓപ്റ്റിമയുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

താരതമ്യേന ശക്തി കുറഞ്ഞ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ലൈസൻസോ രെജിസ്റ്റ്രേഷനോ ആവശ്യമില്ല.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് Viswaprabha
ഛായാഗ്രാഹിയുടെ സ്ഥാനം10° 28′ 57.89″ വ, 76° 10′ 55.7″ കി Kartographer map based on OpenStreetMap.സ്ഥാനമനുസരിച്ച് ഇതും മറ്റു ചിത്രങ്ങളും: ഓപ്പൺസ്ട്രീറ്റ്മാപ്പ്info
ഈ മീഡിയ പ്രമാണം ഇന്ത്യ വിക്കിപീഡിയയെ സ്നേഹിക്കുന്നു പരിപാടിയുടെ ഭാഗമായി ചേർത്തതാണ്.

বাংলা | English | हिन्दी | italiano | македонски | മലയാളം | ଓଡ଼ିଆ | sicilianu | தமிழ் | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

23 സെപ്റ്റംബർ 2011

exposure time ഇംഗ്ലീഷ്

0.008 സെക്കന്റ്

f-number ഇംഗ്ലീഷ്

5.6

focal length ഇംഗ്ലീഷ്

55 മില്ലിമീറ്റർ

ISO speed ഇംഗ്ലീഷ്

125

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്10:29, 24 സെപ്റ്റംബർ 201110:29, 24 സെപ്റ്റംബർ 2011-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,072 (4.8 എം.ബി.)Viswaprabha

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

  • fi.wikipedia.org സംരംഭത്തിലെ ഉപയോഗം

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Optima_Plus_(Hero_Electric,_India).jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്