ഇനിപ്പറയുന്നതു പ്രകാരമെങ്കിൽ പകർപ്പവകാശം അവസാനിച്ചു ...
ക
പേരു വെയ്ക്കാതെയോ, വ്യാജപ്പേരിലോ, സ്രഷ്ടാവിനെക്കുറിച്ച് അറിവില്ലാതെയോ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ മറ്റ് കൃതികൾ, :
1 ജനുവരി 1955 മുമ്പ് എടുത്തവയോ പ്രസിദ്ധീകരിച്ചതോ ആണെങ്കിൽ
ഖ
ഫോട്ടോഗ്രാഫുകൾ (ക ഇതരം):
1 ജനുവരി 1955-നു മുമ്പെടുത്തവയെങ്കിൽ
ഗ
കലാസൃഷ്ടികൾ (ക, ഖ ഇതരം):
സ്രഷ്ടാവ് 1 ജനുവരി 1955-നു മുമ്പ് മരണമടഞ്ഞവയെങ്കിൽ
ഘ
പ്രസിദ്ധീകൃത പതിപ്പുകൾ1 (ക, ഖ ഇതരം):
25 വർഷങ്ങൾക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചവയെങ്കിൽ
ങ
കോമൺവെൽത്ത് രാജ്യങ്ങളുടെ അഥവാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള2 ഫോട്ടോഗ്രാഫുകളും കൊത്തുപണികളും:
അമ്പതു വർഷം മുമ്പും 1 മേയ് 1969-നു മുമ്പ് പ്രസിദ്ധീകരിച്ചതുമായവയെങ്കിൽ
1 രൂപകല്പനയും അച്ചുനിരത്തൽ പ്രത്യേകതകളുമുള്ള കൃതി. ഉദാ: വാർത്താപത്രം. 2ഉടമസ്ഥത അർത്ഥമാക്കുന്നത് ഭരണകൂടമാണ് പകർപ്പവകാശ ഉടമ എന്നോ സ്രഷ്ടാവുമായുള്ള എന്തെങ്കിലും കരാർ വഴി ഉടമസ്ഥത ഉറപ്പാക്കാവുന്നത് എന്നോ ആണ്.
ഈ ഫലകം ഉപയോഗിക്കുമ്പോൾ, ചിത്രം ആരാണ് സൃഷ്ടിച്ചതെന്നും എവിടെയാണ് ആദ്യം ഉപയോഗിച്ചതെന്നും വ്യക്തമാക്കുക.
1929 ജനുവരി 1-നു മുമ്പ് അമേരിക്കൻ പകർപ്പവകാശ കാര്യാലയത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിനാലോ, പ്രസിദ്ധീകരിച്ചിട്ടുള്ളതിനാലോ ഈ കൃതി അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ വരുന്നു.
കോമൺസിൽ അപ്‌ലോഡ് ചെയ്യുന്ന പൊതുസഞ്ചയ കൃതികൾ അമേരിക്കൻ ഐക്യനാടുകളിലും സ്രോതസ്സ് രാജ്യത്തും പകർപ്പവകാശങ്ങളിൽ നിന്ന് മുക്തമായിരിക്കണം. അമേരിക്കൻ ഐക്യനാടുകളിൽ ഉണ്ടായ സൃഷ്ടിയല്ല എങ്കിൽ, പ്രമാണത്തോടൊപ്പം സ്രോതസ്സ് രാജ്യത്തെ പകർപ്പവകാശ സ്ഥിതിയെക്കുറിക്കുന്ന കൂടുതൽ പകർപ്പവകാശ ടാഗ്നിർബന്ധമായും ചേർത്തിരിക്കണം.
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.