പ്രമാണം:Kappela, കപ്പേള, കുരിശടി, കുരിശുപള്ളി.jpg

പൂർണ്ണ വലിപ്പം(1,310 × 2,270 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 961 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: കൃസ്ത്യൻ പള്ളിയുടെ കീഴിലുള്ള ചെറുആരാധനാലയങ്ങളെയാണ് കപ്പേളയെന്ന് വിളിക്കുന്നത്. കപ്പേളയെന്ന പദത്തിന്റെ ഉല്പത്തി ലത്തീൻ ഭാഷയിൽ നിന്നാണ്. ചില സ്ഥലങ്ങളിൽ ഇതിനെ കുരിശടിയെന്നും കുരിശുപള്ളിയെന്നും പറയാറുണ്ട്. പ്രധാനപ്പെട്ട ആരാധനകൾ നടക്കുന്നത് പള്ളികളിലാണെങ്ങിലും ചുരുക്കം ചില സന്ദർഭങ്ങളിൽ ചില ആരാധനകൾ കപ്പേളകൾ കേന്ദ്രികരിച്ചും നടത്താറുണ്ട്. കപ്പേളകളിൽ ചെറിയ പ്രാർത്ഥനകളും നൊവേനകളുമാണ് ഉണ്ടാകാറുള്ളതെങ്ങിലും പ്രധാനപ്പെട്ട സമയങ്ങളിൽ, പെരുന്നാളിനോടനുബദ്ധിച്ചോ മറ്റോ, പ്രത്യേകം ക്രമീകരിച്ച അൾത്താരയിൽ കുർബ്ബാനയും ഉണ്ടാകാറുണ്ട്.

പള്ളികളുടെ മുൻപിൽ തന്നെ മിക്കവാറും കപ്പേളകൾ ഉണ്ടാകാറുണ്ട്. അല്ലെങ്ങിൽ കവലകൾ കേന്ദ്രികരിച്ചും കപ്പേളകൾ പണിയുന്ന രീതി നിലവിലുണ്ട്.

രാമപുരം പള്ളിയുടെ (പാല, കോട്ടയം) മുൻപിലുള്ള കപ്പേളയുടെ പടമാണിവിടെ ചേർത്തിരിക്കുന്നത്.
തീയതി
സ്രോതസ്സ് സ്വന്തം സൃഷ്ടി
സ്രഷ്ടാവ് കാക്കര


ഈ മീഡിയ പ്രമാണം മലയാളികൾ വിക്കിമീഡിയയെ സ്നേഹിക്കുന്നു - 2 പദ്ധതിയുടെ ഭാഗമായി ചേർത്തതാണ്.

English | français | हिन्दी | italiano | македонски | മലയാളം | sicilianu | +/−

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
w:ml:ക്രിയേറ്റീവ് കോമൺസ്
കടപ്പാട് ഇതു പോലെ പങ്ക് വെയ്ക്കുക
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
  • പങ്ക് വെയ്ക്കൽ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യൽ – കൃതി അനുയുക്തമാക്കാൻ
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം. താങ്കൾക്കിത് ഏത് വിധത്തിൽ വേണമെങ്കിലും ചെയ്യാവുന്നതാണ്, പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ അടിച്ചേൽപ്പിച്ചതു പോലെയാവരുത്.
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ സൃഷ്ടിയെ പുനഃമിശ്രണം ചെയ്തോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്നവ; താങ്കളുടെ സംഭാവനയടക്കമുള്ള സൃഷ്ടി യഥാർത്ഥ സൃഷ്ടിയുടെ അതേ അല്ലെങ്കിൽ അനുരൂപമായ ഉപയോഗാനുമതിയിൽ മാത്രമേ താങ്കൾ വിതരണം ചെയ്യാവൂ.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

5 മാർച്ച് 2012

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:39, 5 മാർച്ച് 201213:39, 5 മാർച്ച് 2012-ലെ പതിപ്പിന്റെ ലഘുചിത്രം1,310 × 2,270 (961 കെ.ബി.)Shijan Kaakkara

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: