ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ നിന്നുള്ളതാണ്. പ്രമാണത്തെക്കുറിച്ചുള്ള വിവരണം താഴെ കൊടുത്തിരിക്കുന്നു.
കോമൺസ് ഒരു സ്വതന്ത്ര പ്രമാണ സംഭരണിയാണ്. താങ്കൾക്ക് ഞങ്ങളെ സഹായിക്കാം.
ചുരുക്കം
വിവരണംKantilal Bhuria cropped.jpg
English: The Union Minister for Tribal Affairs, Shri Kantilal Bhuria addressing at the inauguration of the National Festival of Tribal Dances, ‘PRAKRITI’, in New Delhi on March 16, 2011.
തീയതി
സ്രോതസ്സ്
ഈ പ്രമാണമോ അതിന്റെ സ്രോതസ്സ് പ്രമാണമോ 34150 എന്ന ഐ.ഡി.യിലും ഒപ്പം 37141 സി.എൻ.ആറിലും Ministry of Tribal Affairs, ഭാരത സർക്കാറിനു വേണ്ടി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരിച്ചതാണ്. (നേരിട്ടുള്ള കണ്ണി)
ഈ റ്റാഗ് ഇത് ഉൾപ്പെടുത്തിയിരിക്കുന്ന സൃഷ്ടിയുടെ പകർപ്പവകാശസ്ഥിതിയെ സൂചിപ്പിക്കുന്നില്ല. ഒരു സാധാരണ പകർപ്പവകാശ റ്റാഗ് ആവശ്യമാണ്.കോമൺസ്:അനുമതി നൽകൽ കാണുക.
നാഷണൽ ഡാറ്റ ഷെയറിങ്ങ് ആൻഡ് ആക്സസിബിലിറ്റി പോളിസി എന്ന ഉത്തരവ് അനുസരിച്ച് അതിന്റെ പരിധിയിൽ വരുന്ന ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ആർക്കും നിയമാനുസൃതമുള്ള വാണിജ്യപരമോ അല്ലാത്തതോ ആയ ഏത് ആവശ്യത്തിനും ഉപയോഗിക്കാനും, അതിൽ മാറ്റങ്ങൾ വരുത്താനും, പുനഃപ്രസിദ്ധീകരിക്കാനും ഉള്ള അനുമതി തരുന്നു.
അങ്ങനെ ഉപയോഗിക്കുന്ന ആൾ അതിന്റെ ദാതാവ്, ഉറവിടം, അനുമതിപത്രം എന്നിവ (കടപ്പാട്) സൂചിപ്പിക്കേണ്ടതാണ്. അതിനായി ഡിജിറ്റൽ ഓബ്ജക്റ്റ് ഐഡന്റിഫയർ, യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ, യൂണിഫോം റിസോഴ്സ് ഐഡന്റിഫയർ തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിക്കാം.
ദാതാവ് താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ നിർബന്ധിക്കുന്നതായി സൂചിപ്പിക്കുകയോ തോന്നിപ്പിക്കുകയോ ചെയ്യരുത്. എന്തെങ്കിലും തെറ്റുകൾക്കോ വീഴ്ചകൾക്കോ ദാതാവ് ഉത്തരവാദിയല്ല, ഉപയോഗം കൊണ്ടുണ്ടായേക്കാവുന്ന എന്തെങ്കിലും നഷ്ടത്തിനോ ദ്രോഹത്തിനോ ക്ഷയത്തിനോ ദാതാവ് ഒരു കാരണവശാലും ഉത്തരവാദിയല്ല.
ഈ വിവരങ്ങളുടെ പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കാമെന്ന് ദാതാവ് ഉറപ്പു നൽകുന്നില്ല. അങ്ങനെ നല്കാൻ ദാതാവിന് ബാധ്യതയുമില്ല.
പരിധിയിൽ പെടാത്തവ: തുടർന്നുപറയുന്നവ ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരികയില്ല: 1. വ്യക്തിപരമായ വിവരങ്ങൾ; 2. രഹസ്യാത്മകത ആവശ്യമുള്ളതോ പങ്കുവെക്കാൻ പാടില്ലാത്തതോ ആയ വിവരങ്ങൾ; 3. പേരുകൾ, മുദ്രകൾ, ലോഗോകൾ, മറ്റു തിരിച്ചറിയൽ അടയാളങ്ങൾ; 4. നിർമ്മാണാവകാശം, വ്യാപാരമുദ്ര, തുടങ്ങിയ മറ്റു ബൗദ്ധികസ്വത്തവകാശങ്ങളുടെ പരിധിയിൽ വരുന്ന വിവരങ്ങൾ; 5. സൈനിക അധികാരമുദ്രകൾ; 6. തിരിച്ചറിയൽ രേഖകൾ; 7. വിവരാവകാശനിയമം 2005 ഭാഗം 8 പ്രകാരം വെളിപ്പെടുത്തുന്നതിൽനിന്നും ഒഴിവാക്കപ്പെട്ട വിവരങ്ങൾ.
https://data.gov.in/sites/default/files/Gazette_Notification_OGDL.pdfജി.ഒ.ഡി.എൽ-ഇന്ത്യഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യtrue
Uploaded a work by {{Institution:Ministry of Tribal Affairs}} from {{ID-PIB|idv1=34150|idv2=|cnr=37141|dept=Ministry of Tribal Affairs|url=http://pibphoto.nic.in/photo//2011/Mar/l2011031734150.jpg}} with UploadWizard
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.