പൂർണ്ണ വലിപ്പം (എസ്.വി.ജി. പ്രമാണം, നാമമാത്രമായ 1,200 × 600 പിക്സലുകൾ, പ്രമാണത്തിന്റെ വലിപ്പം: 197 ബൈ)

ചുരുക്കം

വിവരണം
Русский: Официальный государственный флаг Российской Федерации (РСФСР) в 1991—1993 гг., пропорции 1:2. ГГР РФ: № 1.
English: The 1:2 official state flag of the Russian Federation (formerly the RSFSR) used from 1991 to 1993. No. 1 in the State Heraldical Register of the Russian Federation.
തീയതി
സ്രോതസ്സ് http://en.wikipedia.org/wiki/Image:Flag_of_Russia_1991-1993.svg
സ്രഷ്ടാവ് svg by R-41, reworked by Pianist
അനുമതി
(ഈ പ്രമാണത്തിന്റെ പുനരുപയോഗം)
Insignia ഈ ചിത്രം ഒരു പതാകയോ, ഒരു ഔദ്യോഗിക ചിഹ്നമോ, ഒരു മുദ്രയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഔദ്യോഗിക അടയാളമോ ഉൾക്കൊള്ളുന്നു. ഇത്തരത്തിലുള്ള പ്രതീകങ്ങളുടെ ഉപയോഗം നിരവധി രാജ്യങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പരിമിതപ്പെടുത്തലുകൾ പകർപ്പവകാശ സ്ഥിതിയിൽ നിന്ന് വിഭിന്നമാണ്.
SVG വികസനം
InfoField
 
എസ്.വി.ജി.യുടെ സ്രോതസ് കോഡ് സാധുവാണ്.
 
വെക്റ്റർ ചിത്രം സൃഷ്ടിച്ചത് ടെക്സ്റ്റ് എഡിറ്റർ ഉപയോഗിച്ചാണ്.
ഈ ചിത്രത്തിനു ചുറ്റും ഒരു അരിക് ഇടാൻ വളരെ എളുപ്പമാണ്
:

[[File:Flag of Russia (1991–1993).svg|border|96x176px]]

Colors


Colors scheme
White Azure Red
RAL 9016 5012 3028
CMYK 0-0-0-0 100–39–0–9 0–95–100–00
HTML #FFF #018DE9 #DA291C
RGB 255-255-255 1-141-233 213-43-30

അനുമതി

Public domain
റഷ്യൻ ഫെഡറേഷനിൽ 18 ഡിസംബർ 2006 മുതൽ പ്രാബല്യത്തിലുള്ള സിവിൽ നിയമസംഹിത നം. 230-FZ-യിലെ ഭാഗം IV പ്രകാരം ഈ സൃഷ്ടി പകർപ്പവകാശത്തിനു വിധേയമാക്കാവുന്നതല്ല.

ആർട്ടിക്കിൾ 1259. പകർപ്പവകാശം ബാധകമായവ

ഖണ്ഡിക 5

ആശയങ്ങൾ, ധാരണകൾ, തത്വങ്ങൾ, മാർഗ്ഗങ്ങൾ, പ്രവർത്തനരീതികൾ, വ്യവസ്ഥകൾ, ഉപാധികൾ, സാങ്കേതികമോ സംഘടനാപരമോ മറ്റുവിധത്തിലോ ഉള്ള പ്രശ്നങ്ങൾക്കുള്ള നിർദ്ധാരണങ്ങൾ, കണ്ടുപിടുത്തങ്ങൾ, വസ്തുതകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവയ്ക്ക് പകർപ്പവകാശം ബാധകമാകുന്നതല്ല.

ഖണ്ഡിക 6

പകർപ്പവകാശം ബാധകമല്ലാത്തവ:
  • നിയമങ്ങൾ, മറ്റ് നിയമപരമായ എഴുത്തുകൾ, കോടതി തീരുമാനങ്ങൾ, നിയമവുമായി ബന്ധപ്പെട്ട മറ്റ് വസ്തുവകകൾ, ഭരണകൂട സംബന്ധിയായ അല്ലെങ്കിൽ, നിയമവ്യവഹാരവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകൾ എന്നിവയുൾപ്പെടെ സ്റ്റേറ്റ് ഭരണകൂട ഏജൻസികളുടെയും പ്രാദേശിക ഭരണകൂട ഏജൻസികളുടെയും ഔദ്യോഗിക പ്രമാണങ്ങൾ, അന്താരാഷ്ട സംഘടനകളുടെ ഔദ്യോഗിക പ്രമാണങ്ങൾ, അതുപോലെ തന്നെ അവയുടെ ഔദ്യോഗിക പരിഭാഷയും;
  • സ്റ്റേറ്റ് ചിഹ്നങ്ങളും മുദ്രകളും (പതാകകൾ, മുദ്രകൾ, ഉത്തരവുകൾ, ബാങ്ക്‌നോട്ടുകൾ, ഒപ്പം അതുപോലുള്ളവ), അതുപോലെ തന്നെ മുനിസിപ്പൽ ഘടനകളുടെ ചിഹ്നങ്ങളും മുദ്രകളും;
  • വ്യക്തമായ നിർമ്മാതാവില്ലാത്ത, നാടോടി കലാരൂപങ്ങൾ (നാടോടിവിജ്ഞാനീയം);
  • പൂർണ്ണമായും വിവരദായക സ്വഭാവത്തിലുള്ള, സംഭവങ്ങളേയും വസ്തുതകളെയും കുറിച്ചുള്ള വാർത്തകൾ (ദൈനംദിന വാർത്താ അറിയിപ്പുകൾ, ടെലിവിഷൻ പരിപാടികൾ, ഗതാഗതസമയപ്പട്ടിക ഒപ്പം അതുപോലുള്ളവ).

നിയമത്തിന്റെ പൂർണ്ണരൂപം: റഷ്യൻ ഭാഷയിൽ.

കുറിപ്പ് – അന്തർഭരണകൂട, അന്താരാഷ്ട്ര ഉടമ്പടിപ്രകാരം, റഷ്യൻ ഫെഡറേഷനാണ് റഷ്യൻ സോവ്യറ്റ് ഫെഡെറേറ്റീവ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെയും ഒപ്പം യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സിന്റെയും നിയമപ്രകാരമുള്ള പിന്തുടർപ്പവകാശി; അതുകൊണ്ട്, ഈ അനുമതി റ്റാഗ് റഷ്യൻ എസ്.എഫ്.എസ്.ആറിന്റെയും, സോവ്യറ്റ് യൂണിയന്റെയും ഔദ്യോഗിക ചിഹ്നങ്ങൾക്കും പ്രമാണങ്ങൾക്കും ബാധകമാകുന്നതാണ് (യൂണിയൻ തലം[1]).

മുന്നറിയിപ്പ് – ഈ അനുമതി റ്റാഗ്, നിർദ്ദേശത്തിലിരിക്കുന്ന ഔദ്യോഗിക ചിഹ്നങ്ങൾക്കോ ഔദ്യോഗിക പ്രമാണങ്ങളുടെ കരടുകൾക്കോ ബാധകമാകണമെന്നില്ല, അവ പകർപ്പവകാശ സംരക്ഷിതമായേക്കാം.


  1. യൂണിയൻ തലം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, സോവ്യറ്റ് യൂണിയനിലെ മറ്റ് 14 റിപ്പബ്ലിക്കുകളിലെ ഔദ്യോഗിക ചിഹ്നങ്ങളുടെയും, ഔദ്യോഗിക പ്രമാണങ്ങളുടെയും ഉപയോഗം അവയുടെ നിയമപ്രകാരമുള്ള പിന്തുടർച്ചാവകാശിയ്ക്കാണ് എന്നാണ്. ബന്ധപ്പെട്ട അനുമതി റ്റാഗുകൾ കാണുക.

History

  • (delete all) (current) 21:42, 22 September 2007 R-41 (Talk | contribs | block) 600×300 2 KB Shades of blue and red based on those at http://www.vexilla-mundi.com under the section "R" then under "Russia".
  • (delete this) (revert) 03:16, 7 August 2007 Zscout370 (Talk | contribs | block) 600×300 279 B Reducing code. Look, I don't know what are the official colors are, but I am going with what the Kremlin and Constitution pages give me. If I can have my flag buddies send something, I'll ask them to.
  • (delete this) (revert) 09:19, 6 August 2007 R-41 (Talk | contribs | block) 600×300 2 KB The 1:2 sized Flag of Russia used from 1991 to 1993, when it was replaced by the present version.

തലവാചകങ്ങൾ

ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
Flag of Russia (1991–1993)

ഈ പ്രമാണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഇനങ്ങൾ

സൃഷ്ടിയിലുള്ളത്

25 ഡിസംബർ 1991

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)
തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:21, 18 ഒക്ടോബർ 202308:21, 18 ഒക്ടോബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (197 ബൈ)The Squirrel ConspiracyReverted to version as of 02:43, 2 June 2023 (UTC) - I'm going to take this to AN to review.
03:46, 18 ഒക്ടോബർ 202303:46, 18 ഒക്ടോബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 960 (1 കെ.ബി.)GameCreeprReverted to version as of 20:48, 1 June 2023 (UTC) - FOTW shows the 91 flag to be the dark blue version, not light blue. https://www.fotw.info/flags/ru_1991.html , from the website; "In official text (1991-1993): white-azure-scarlet really the flag was, is and shall be white-blue-red. Authors of flag-decision of 1991 were not vexillologists. They didn’t knew vexillological terminology. They considered that "white", "blue" and "red" are very “ordinary” words and they decided to use more “refin...
02:43, 2 ജൂൺ 202302:43, 2 ജൂൺ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (197 ബൈ)The Squirrel ConspiracyReverted to version as of 04:23, 1 June 2023 (UTC) - File should have been protected
20:48, 1 ജൂൺ 202320:48, 1 ജൂൺ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 960 (1 കെ.ബി.)NorthTensionReverted to version as of 20:27, 26 May 2023 (UTC) this has literally been locked by admins on the correct file, there is literally zero reason for you to have done this
04:23, 1 ജൂൺ 202304:23, 1 ജൂൺ 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (197 ബൈ)The Squirrel ConspiracyReverted to version as of 09:33, 4 January 2023 (UTC) - Last stable version before months-long slow edit war
20:27, 26 മേയ് 202320:27, 26 മേയ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 960 (1 കെ.ബി.)FlorianH76Reverted to version as of 11:45, 26 May 2023 (UTC) It was disscused many times that there are a lot of historical evidences that this is not the flag used in Russia between 1993-1993
15:18, 26 മേയ് 202315:18, 26 മേയ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (197 ബൈ)Illegitimate BarristerReverted to version as of 14:30, 25 May 2023 (UTC) revert unexplained reason
11:45, 26 മേയ് 202311:45, 26 മേയ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 960 (1 കെ.ബി.)FlorianH76Reverted to version as of 07:53, 24 May 2023 (UTC)
14:30, 25 മേയ് 202314:30, 25 മേയ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 600 (197 ബൈ)Illegitimate BarristerReverted to version as of 00:32, 24 May 2023 (UTC) RVV
07:53, 24 മേയ് 202307:53, 24 മേയ് 2023-ലെ പതിപ്പിന്റെ ലഘുചിത്രം1,920 × 960 (1 കെ.ബി.)Mr Nikker YouTubeReverted to version as of 20:43, 23 May 2023 (UTC) Вандализм!
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 10 | എണ്ണം കാണുക (10 | 20 | 50 | 100 | 250 | 500)

പ്രമാണത്തിന്റെ ആഗോള ഉപയോഗം

താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:

ഈ പ്രമാണത്തിന്റെ കൂടുതൽ ആഗോള ഉപയോഗം കാണുക.

മെറ്റാഡാറ്റ

"https://ml.wikipedia.org/wiki/പ്രമാണം:Flag_of_Russia_(1991–1993).svg" എന്ന താളിൽനിന്ന് ശേഖരിച്ചത്