English: Dr Rajendra Prasad with his close colleague & nationalist Bihar Vibhuti Dr. Anugrah Narain Sinha taken during 1917 Gandhian Sataygraha at Bihar. This picture was taken in 1917 when Prasad & Sinha accompanied Mahatama Gandhi in Champaran and became incharge there. Historic Picture of the eminent public figures taken during 1917 MK Gandhi's famous Satyagraha movement of 1917 in Bihar.
हिन्दी: देशरत्न डाक्टर राजेन्द्र प्रसाद और बिहार विभूति डा.अनुग्रह नारायण सिन्हा
According to The Indian Copyright Act, 1957 (Chapter V Section 25), it is in public domain since 1977 onwards.Several enhanced Versions of PD image is widely available.
അനുമതി
Public domainPublic domainfalsefalse
ഈ കൃതിയുടെ പകർപ്പവകാശ കാലാവധി അവസാനിച്ചിരിക്കുന്നതിനാൽ ഇന്ത്യയിൽ ഇത് പൊതുസഞ്ചയത്തിൽ പെടുന്നു.
ആദ്യം ഇന്ത്യയിൽ പ്രസിദ്ധീകരിക്കപ്പെട്ട സൃഷ്ടികൾക്ക് ഇന്ത്യൻ പകർപ്പവകാശ ചട്ടം ബാധകമാണ്.
ഇന്ത്യൻ പകർപ്പവകാശ ചട്ടം, 1957 (ആദ്ധ്യായം V ഭാഗം 25) പ്രകാരം, അജ്ഞാതരുടെ കൃതികൾ, ഫോട്ടോഗ്രാഫുകൾ, ചലച്ചിത്ര സൃഷ്ടികൾ, ശബ്ദ റെക്കോർഡിങ്ങുകൾ, ഭരണകൂടത്തിന്റെ സൃഷ്ടികൾ, കോർപ്പറേറ്റുകളുടെ സൃഷ്ടികൾ അല്ലെങ്കിൽ അന്താരാഷ്ട്ര സംഘടനകളുടെ സൃഷ്ടികൾ എന്നിവ ആദ്യം പ്രസിദ്ധീകരിച്ച് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു, ബന്ധപ്പെട്ട കലണ്ടർ വർഷത്തിന്റെ തുടക്കം മുതലായിരിക്കും ഇതു കണക്കിലാക്കുക (അതായത് 2024-ൽ, 1 ജനുവരി 1964-യ്ക്കു മുമ്പുണ്ടായിരുന്നവ പൊതുസഞ്ചയത്തിലായതായി കണക്കാക്കുന്നു). മരണാനന്തരം നടന്ന നിർമ്മിതികൾ (മുകളിൽ പറഞ്ഞിരിക്കുന്നവ അല്ലാത്തവ) പ്രസിദ്ധീകരണ തീയതിയ്ക്ക് 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. മറ്റേതുവിധത്തിലുള്ള കൃതികളും സ്രഷ്ടാവിന്റെ മരണാനന്തരം 60 വർഷങ്ങൾക്കു ശേഷം പൊതുസഞ്ചയത്തിലായിത്തീരുന്നു. നിയമങ്ങൾ, ന്യായാധിപരുടെ അഭിപ്രായങ്ങൾ, ഭരണകൂട സംബന്ധിയായ മറ്റ് അറിയിപ്പുകൾ എല്ലാം പകർപ്പവകാശത്തിൽ നിന്നും സ്വതന്ത്രമായിരിക്കും. പകർപ്പവകാശ നിയമം 1911 പ്രകാരം, 1958-നു മുമ്പെടുത്ത ഫോട്ടോഗ്രാഫുകൾ, നിർമ്മിച്ച് അമ്പത് വർഷങ്ങൾ തികയുമ്പോൾ പൊതുസഞ്ചയത്തിലായിത്തീരുന്നതാണ്.
ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. Note that this work might not be in the public domain in countries that do not apply the rule of the shorter term and have copyright terms longer than life of the author plus 60 years. In particular, Mexico is 100 years, Jamaica is 95 years, Colombia is 80 years, Guatemala and Samoa are 75 years, and Switzerland and the United States are 70 years.
സ്രഷ്ടാവ് മരിച്ചത് 1946-നു്, ആയതിനാൽ ഇത് സ്രഷ്ടാവിന്റെ ജീവിതകാലത്തിനു ശേഷം 75 അല്ലെങ്കിൽ അതിൽക്കുറവ് വർഷങ്ങൾ എന്നു പകർപ്പവകാശ കാലാവധി നിജപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും അഥവാ പ്രദേശങ്ങളിലും പൊതുസഞ്ചയത്തിൽ ഉൾപ്പെടുന്നു.
ഈ സൃഷ്ടി എന്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ പൊതുസഞ്ചയത്തിൽ പെടുന്നു എന്ന് കാണിക്കാൻ അമേരിക്കൻ ഐക്യനാടുകളിലെ പൊതുസഞ്ചയ ടാഗും ഉൾപ്പെടുത്തിയിരിക്കേണ്ടതാണ്. ചില രാജ്യങ്ങളിൽ പകർപ്പവകാശ കാലാവധി 75 വർഷത്തിൽ കൂടുതലാണ്: മെക്സിക്കോയിൽ 100 വർഷവും, ജമൈക്കയിൽ 95 വർഷവും, കൊളംബിയയിൽ 80 വർഷവുമാണ് ഈ ചിത്രം ഈ പറഞ്ഞ രാജ്യങ്ങളിൽ പൊതുസഞ്ചയത്തിൽ വരില്ല, ഇവിടങ്ങളിൽ അൽപ്പകാലത്തേയ്ക്കുള്ള നിയമവും ഇല്ല.
{{Information |Description ={{en|1=Picture of Dr Rajendra Prasad with his close colleague & nationalist Bihar Vibhuti Dr. Anugrah Narain Sinha taken during 1917 Gandhian Sataygraha at Bihar.This picture was taken in 1917 when Prasad & Sinha accompanied
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
പ്രമാണത്തിന്റെ ആഗോള ഉപയോഗം
താഴെ കൊടുത്തിരിക്കുന്ന മറ്റ് വിക്കികൾ ഈ പ്രമാണം ഉപയോഗിക്കുന്നു:
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.