ഇനിപ്പറയുന്നതു പ്രകാരമെങ്കിൽ പകർപ്പവകാശം അവസാനിച്ചു ...
ക
പേരു വെയ്ക്കാതെയോ, വ്യാജപ്പേരിലോ, സ്രഷ്ടാവിനെക്കുറിച്ച് അറിവില്ലാതെയോ പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ മറ്റ് കൃതികൾ, :
1 ജനുവരി 1955 മുമ്പ് എടുത്തവയോ പ്രസിദ്ധീകരിച്ചതോ ആണെങ്കിൽ
ഖ
ഫോട്ടോഗ്രാഫുകൾ (ക ഇതരം):
1 ജനുവരി 1955-നു മുമ്പെടുത്തവയെങ്കിൽ
ഗ
കലാസൃഷ്ടികൾ (ക, ഖ ഇതരം):
സ്രഷ്ടാവ് 1 ജനുവരി 1955-നു മുമ്പ് മരണമടഞ്ഞവയെങ്കിൽ
ഘ
പ്രസിദ്ധീകൃത പതിപ്പുകൾ1 (ക, ഖ ഇതരം):
25 വർഷങ്ങൾക്ക് മുമ്പ് ആദ്യം പ്രസിദ്ധീകരിച്ചവയെങ്കിൽ
ങ
കോമൺവെൽത്ത് രാജ്യങ്ങളുടെ അഥവാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള2 ഫോട്ടോഗ്രാഫുകളും കൊത്തുപണികളും:
അമ്പതു വർഷം മുമ്പും 1 മേയ് 1969-നു മുമ്പ് പ്രസിദ്ധീകരിച്ചതുമായവയെങ്കിൽ
1 രൂപകല്പനയും അച്ചുനിരത്തൽ പ്രത്യേകതകളുമുള്ള കൃതി. ഉദാ: വാർത്താപത്രം. 2ഉടമസ്ഥത അർത്ഥമാക്കുന്നത് ഭരണകൂടമാണ് പകർപ്പവകാശ ഉടമ എന്നോ സ്രഷ്ടാവുമായുള്ള എന്തെങ്കിലും കരാർ വഴി ഉടമസ്ഥത ഉറപ്പാക്കാവുന്നത് എന്നോ ആണ്.
ഈ ഫലകം ഉപയോഗിക്കുമ്പോൾ, ചിത്രം ആരാണ് സൃഷ്ടിച്ചതെന്നും എവിടെയാണ് ആദ്യം ഉപയോഗിച്ചതെന്നും വ്യക്തമാക്കുക.