പ്രഫുല്ല സമന്തര
ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകൻ
ഒഡീഷയിൽ നിന്നുള്ള ഒരു ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനാണ് പ്രഫുല്ല സമന്തര (ജനനം 1952) .[1]
പ്രഫുല്ല സമന്തര | |
---|---|
ജനനം | 1952 (വയസ്സ് 71–72) ഒഡീഷ, ഇന്ത്യ |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | നിയമവും സാമ്പത്തികശാസ്ത്രവും |
അറിയപ്പെടുന്നത് | Grassroots environmentalism |
പുരസ്കാരങ്ങൾ | ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം (2017) |
നിയംഗിരി മലനിരകളിലെ ബോക്‌സൈറ്റ് ഖനനത്തിനുള്ള പദ്ധതികൾക്കെതിരെയുള്ള പ്രതിഷേധത്തിൽ ദംഗരിയ കാണ്ഡ തദ്ദേശവാസികളുടെ വക്താവായിരുന്നു അദ്ദേഹം.[2] 2013ലെ സുപ്രീം കോടതി വിധി ഖനന പദ്ധതികൾ നിർത്തിവച്ചു.[1] 2017-ൽ സാമന്തരയ്ക്ക് ഗോൾഡ്മാൻ പരിസ്ഥിതി പുരസ്കാരം ലഭിച്ചു.[3]
ഗ്രന്ഥസൂചിക
തിരുത്തുക- പ്രഫുല്ല സമന്തര (1 ജനുവരി 2005), Bajarikarana Jalaru Jalamukti Abhijan, Lok Shakti Abhiyan, Wikidata Q107562430
അവലംബം
തിരുത്തുക- ↑ 1.0 1.1 "Prafulla Samantra: Indian environmental activist". geographical.co.uk. Archived from the original on 2019-05-05. Retrieved 10 October 2019.
- ↑ Rusby, Erin Banks (25 April 2017). "When You Unite to Defend Your Home, Winning is Just a Matter of Time and Persistence". Earth Island Journal. Retrieved 10 October 2019.
- ↑ "Prafulla Samantara. 2017 Goldman Prize Recipient Asia". goldmanprize.org. Retrieved 10 October 2019.