ഒരു ഇന്ത്യൻ ചിത്രകാരിയായിരുന്നു പ്രഫുല്ല ദഹാനുക്കർ. [1](ജനു: 1, 1934- 1 മാർച്ച്, 2014). ഗോവയിൽ ജനിച്ച പ്രഫുല്ല ദഹാനുക്കർ പിന്നിട് തന്റെ പ്രവൃത്തിരംഗം മുംബെയിലേയ്ക്ക് മാറ്റിയിരുന്നു.

Prafulla Dahanukar
Dahanukar, the Artist
ജനനം(1934-01-01)1 ജനുവരി 1934
മരണം1 മാർച്ച് 2014(2014-03-01) (പ്രായം 80)
ദേശീയതIndian
വിദ്യാഭ്യാസംSir J. J. School of Art
അറിയപ്പെടുന്നത്Visual arts, Painting, drawing
പുരസ്കാരങ്ങൾThe Bombay Art Society Silver Medal in 1955
പ്രഫുല്ല ദഹാനുക്കർ

വിദ്യാഭ്യാസകാലം

തിരുത്തുക

സർ. ജെ.ജെ സ്കൂളിൽ കലാപഠനം നടത്തിയ പ്രഫുല്ല 1955 ൽ സ്വർണ്ണമെഡലോടുകൂടിയാണ് ബിരുദപഠനം പൂർത്തിയാക്കിയത്. [2] 1961 ൽ ഫ്രഞ്ച് സർക്കാരിന്റെ സ്കോളർഷിപ്പോടുകൂടി പാരീസിൽ പഠനം തുടർന്ന പ്രഫുല്ല സ്വദേശത്തേയ്ക്ക് മടങ്ങുകയുണ്ടായി.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രഫുല്ല_ദഹാനുക്കർ&oldid=4080144" എന്ന താളിൽനിന്ന് ശേഖരിച്ചത്