ചെറുകിട സംരംഭകർക്ക് വായ്പ നൽകുന്നതിനായി 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് മുദ്ര.പ്രധാനമന്ത്രി മുദ്ര യോജന സ്കീം വഴി സംരംഭകർക്ക് മൂലധനവും പ്രവർത്തിക്കാനാവശ്യമായ ലോകാനുകളും നൽകുന്നു .മുദ്ര ലോനുകളുടെ പലിശ നിരക്ക് 8 .40 % മുതൽ 12 .45 % വരെയാണ്.മൂന്ന് തരത്തിലുള്ള ലോണുകളാണ് മുദ്ര ലോൺ വഴി നൽകുന്നത്.ശിശു,കിഷോർ,തരുൺ എന്നിങ്ങനെയാണ് ഈ ലോകാനുകൾക്കു നാമം നൽകിയിരിക്കുന്നത്.[1]

  1. "mudra loan".