പ്രദീപ് റോയ്
മലയാള നാടക പ്രവർത്തകനും സംവിധായകനുമാണ് പ്രദീപ് റോയ്. നൂറിലധികം പ്രൊഫഷണൽ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കരകുളം ചന്ദ്രൻ, രാജൻ പി. ദേവ് എന്നിവരുടെ സഹസംവിധായകനായിരുന്നു. 11 ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
പുരസ്കാരങ്ങൾ
തിരുത്തുക- കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം (2017)[1]
- കെസിബിസി അവാർഡ്
- ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം അവാർഡ്