"ശബ്ദശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Acoustics}}
മനുഷ്യന് കേൾക്കാൻ സാധിക്കുന്നതും സാധിക്കാത്തതുമായ [[ശബ്ദം|ശബ്ദങ്ങളെ]] കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രശാഖയാണ്]] '''ശബ്ദശാസ്ത്രം''' ({{lang-en|Acoustics}}). മാദ്ധ്യമങ്ങളിലുണ്ടാകുന്ന മർദ്ദ വ്യതിയാനങ്ങളിലൂടെയാണ് [[ശബ്ദം സഞ്ചരിക്കുന്നത്. |ശബ്ദത്തിന്റെ]] സൃഷ്ടി,ഉത്പാദനം വ്യാപനം(production), സ്വാധീനംപ്രേഷണം (transmission), മറ്റുസ്വീകരണം വസ്തുക്കളുമായുള്ള(reception), പരസ്പരപ്രവർത്തനംപ്രഭാവം, എന്നീപ്രയോഗം വിഷയങ്ങളെഎന്നിവയെ കുറിച്ച് ശബ്ദശാസ്ത്രം അപഗ്രഥനം ചെയ്യുന്നു. വസ്തുക്കളെ നശിപ്പിക്കാതെ പരീക്ഷണം നടത്തുന്നതിനും രോഗനിർണയത്തിനുംശാഖ ശബ്ദശാസ്ത്രംപഠനം സഹായിക്കുന്നുനടത്തുന്നു.
 
മാദ്ധ്യമങ്ങളിലുണ്ടാകുന്ന മർദ്ദ വ്യതിയാനങ്ങളിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്. ശബ്ദത്തിന്റെ സൃഷ്ടി, വ്യാപനം, സ്വാധീനം, മറ്റു വസ്തുക്കളുമായുള്ള പരസ്പരപ്രവർത്തനം എന്നീ വിഷയങ്ങളെ കുറിച്ച് ശബ്ദശാസ്ത്രം അപഗ്രഥനം ചെയ്യുന്നു. വസ്തുക്കളെ നശിപ്പിക്കാതെ പരീക്ഷണം നടത്തുന്നതിനും രോഗനിർണയത്തിനും ശബ്ദശാസ്ത്രം സഹായിക്കുന്നു.
[[ശബ്ദം|ശബ്ദത്തിന്റെ]] ഉത്പാദനം (production), പ്രേഷണം (transmission), സ്വീകരണം (reception), പ്രഭാവം, പ്രയോഗം എന്നിവയെ കുറിച്ചു പ്രതിപാദിക്കുന്ന ഭൗതികശാസ്ത്രശാഖ. ഏറ്റവും പഴക്കംചെന്ന ഭൗതികശാസ്ത്രങ്ങളിലൊന്നായ അക്കൗസ്റ്റിക്സിന്റെ വേരുകൾ ഗ്രീക് സംസ്ക്കാരത്തിൽ ആഴ്ന്നിറങ്ങിയതാണ്. ''കേൾവിയുമായി ബന്ധപ്പെട്ട'' എന്ന അർഥം വരുന്ന ഗ്രീക് പദമായ ''അക്കൗസ്റ്റിക്കോസി''ൽ (akoustikos) നിന്നാണ് അക്കൗസ്റ്റിക്സ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്. അക്കൗസ്റ്റിക്സിനെ കുറിച്ച് പ്രാചീന ശാസ്ത്രജ്ഞർക്കും വാസ്തുശില്പികൾക്കും ഉണ്ടായിരുന്ന ജ്ഞാനത്തിനു തെളിവാണ് ഗ്രീക്-റോമൻ ആംഫിതിയെറ്ററുകൾ. വ്യത്യസ്ത ശബ്ദവീചികൾ ഉപയോഗപ്പെടുത്തി [[സംഗീതം]] സൃഷ്ടിക്കുവാൻ അനേകം നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ സാധിച്ചിരുന്നു. ബി.സി. 6-ം ശതകത്തിൽ ജീവിച്ചിരുന്ന പിത്തഗറസ് വികസിപ്പിച്ച സംഗീത സ്കെയിൽ ഏറെ പ്രശസ്തമാണ്. മധ്യകാലത്ത് മറ്റു ശാസ്ത്രശാഖകളെപ്പോലെ വളർച്ച മുരടിച്ചുപോയ അക്കൗസ്റ്റിക്സും നവോത്ഥാനത്തോടെ പുത്തനുണർവു നേടി.തുടക്കത്തിൽ, മനുഷ്യനു ശ്രവണക്ഷമമായ ശബ്ദങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പഠനം എന്ന നിലയ്ക്ക് അക്കൌസ്റ്റിക്സ് (ധ്വാനികം) സീമിതമായിരുന്നു. എന്നാൽ ആധുനിക അക്കൌസ്റ്റിക്സ്, മനുഷ്യന്റെ ഐന്ദ്രിക വ്യവഹാരവുമായി യാതൊരു ബന്ധവുമില്ലാത്ത ശബ്ദങ്ങളും വിഷയമാക്കുന്നുണ്ട്. 20 ഹെർട്സിനും 20,000 ഹെർട്സിനും മധ്യേ ആവൃത്തിയുള്ള ശബ്ദതരംഗങ്ങൾ മാത്രമെ മനുഷ്യനു ശ്രവണക്ഷമമാകുകയുള്ളു. ഇതിനുതാഴെ ആവൃത്തിയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക(infrasonic)മെന്നും (ഉദാ. ഭൂചലനങ്ങൾ) ഉയർന്ന ആവൃത്തിയുള്ളവയെ അൾട്രാസോണിക(ultrasonic)മെന്നും പറയുന്നു.<ref>[http://www.physics.byu.edu/research/acoustics/what_is_acoustics.aspx] What is Acoustics?</ref>
 
== ശബ്ദശാസ്ത്രത്തിന്റെ ചരിത്രം ==
"https://ml.wikipedia.org/wiki/ശബ്ദശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്