"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{pp-semi-vandalism|expiry=June 24, 2011|small=yes}}
{{Infobox scientist
| name = ജോർജ് സൈമൺ ഓം
Line 6 ⟶ 5:
| caption =
| birth_date = {{birth date|df=yes|1789|3|17}}
| birth_place = Erlangenഎർലാൻഗെൺ, [[ജർമ്മനി]]
| death_date = {{death date and age|df=yes|1854|7|6|1789|3|17}}
| death_place = മ്യൂണിച്ച്, [[ജർമ്മനി]]
Line 13 ⟶ 12:
| field = [[ഭൗതികശാസ്ത്രം]]
| work_institution = മ്യൂണിച്ച് സർവ്വകലാശാല
| alma_mater =എർലാൻഗെൺ University of Erlangenസർവ്വകലാശാല
| doctoral_advisor = Karlകാൾ Christianക്രിസ്റ്റ്യൻ vonവോൺ Langsdorfലാങ്സ്‌ഡോർഫ്
| doctoral_students = <!--please insert-->
| known_for = [[ഓമിന്റെ നിയമം]]</br></br>[[ഓമിന്റെ ശബ്ദനിയമം]]
Line 27 ⟶ 26:
1811-ൽ ജർമ്മനിയിൽ മടങ്ങിയെത്തിയ അദ്ദേഹം എർലാൻഗെൺ സർവ്വകലാശാലയിൽ ലെക്ചറർ ജോലി സ്വീകരിച്ചു. അധ്യാപകവൃത്തിയിൽ പ്രവേശിച്ച് അധിക നാളാകുന്നതിന്റെ മുൻപ് തന്നെ തന്റെ ഗവേഷണപഠനങ്ങൾക്ക് അദ്ദേഹത്തിന് ഡോക്ട്രേറ്റ് ബിരുദം ലഭിച്ചു. പക്ഷേ തന്റെ ഗവേഷണശ്രമങ്ങളും സർവ്വകലാശാലയിലെ അധ്യാപകവൃത്തിയും ഒത്തിണക്കി കൊണ്ടുപോകാൻ ബുദ്ധിമുട്ടാണന്ന് തോന്നിയ അദ്ദേഹം മൂന്നു സെമസ്റ്ററുകൾക്ക് ശേഷം ലെക്ചറർ ജോലി ഉപേക്ഷിച്ചു. എന്നാൽ ബവേറിയൻ സംസ്ഥാനസർക്കാർ അദ്ദേഹത്തിന് ബാംബെർഗ് എന്ന സ്ഥലത്തുള്ള ഒരു സ്കൂളിൽ ഗണിത-ഭൗതികശാസ്ത്ര അധ്യാപന്റെ ജോലി വാഗ്ദാനം ചെയ്തു. 1813 ജനുവരിയിൽ ഈ ജോലിയിൽ പ്രവേശിച്ചെങ്കിലും താഴ്ന്ന നിലവാരം പുലർത്തിയിരുന്ന ഈ സ്കൂളിലെ ജോലിയിൽ പൂർണ്ണതൃപ്തനല്ലായിരുന്ന ജോർജ് സൈമൺ ഓം ജ്യാമിതി(Geometry)യിൽ ഒരു പ്രാഥമികപഠനഗ്രന്ഥം തയ്യാറാക്കുവാൻ താത്പര്യമെടുത്തു. അതു തന്റെ യഥാർത്ഥകഴിവുകൾ പ്രദർശിപ്പിക്കുവാനുള്ള അവസരമായി അദ്ദേഹം കരുതിയിരുന്നു. 1816 ഫെബ്രുവരിയിൽ ഈ സ്കൂൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ബവേറിയൻ സർക്കാർ അദ്ദേഹത്തെ ബാംബെർഗിൽ തന്നെയുള്ള മറ്റൊരു സ്കൂളിൽ ഗണിതാധ്യാപനത്തിൽ സഹായിക്കുന്നതിനായി നിയമിച്ചു
 
തുടർന്ന്, തന്റെ പൂർത്തിയായ ഗവേഷണങ്ങളുടെ രേഖകൾ ജോർജ് സൈമൺ ഓം അക്കാലത്തെഅക്കാലത്ത് [[പ്രഷ്യ|പ്രഷ്യയിലെ]] രാജാവായിരുന്ന ഫ്രെഡറിക്ക് വില്യം മൂന്നാമന് അയച്ചു കൊടുത്തു. ജോർജിന്റെ ഗവേഷണങ്ങളിൽ ആകൃഷ്ടനായ വില്യം മൂന്നാമൻ രാജാവ് 1817 സെപ്തംബർ 11-ന് അദ്ദേഹത്തിന് കോളോൺ എന്ന സ്ഥലത്തുള്ള ''ജെസ്യൂട്ട് [[ജിംനേഷ്യം (വിദ്യാഭ്യാസസ്ഥാപനം)|ജിംനേഷ്യത്തിൽ]]'' ജോലി വാഗ്ദാനം നൽകി. മികച്ച നിലവാരം പുലർത്തിയിരുന്ന ഈ കലാലയത്തിലെ സുസജ്ജമായ ഭൗതികശാസ്ത്ര പരീക്ഷണശാല അദ്ദേഹത്തിന് ഒരനുഗ്രഹമായി മാറി. തന്റെ ഭൗതികശാസ്ത്ര പരീക്ഷണങ്ങൾക്കുള്ള കളരിയായി അവിടുത്തെ സൗകര്യങ്ങളെ അദ്ദേഹം ഉപയോഗപ്പെടുത്തി. 1827-ൽ ''ഗാൽവനിക് പരിപഥത്തിന്റെ ഗണിതശാസ്ത്രാന്വേഷണം (Galvanic Circuit Investigated Mathematically)'' എന്ന ഗവേഷണരേഖ പ്രസിദ്ധപ്പെടുത്തി. വൈദ്യുതിയെക്കുറിച്ചുള്ള അതുവരെയുള്ള തന്റെ എല്ലാ സിദ്ധാന്തങ്ങളും ഓം ഈ ഗ്രന്ഥത്തിൽ ക്രോഡീകരിച്ചു. .നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഗവേഷണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നയമായിരുന്നില്ല കലാലയധികൃതർ സ്വീകരിച്ചത്. ഇതിനെ തുടർന്ന് ഇവിടുത്തെ ജോലി രാജി വെച്ച ജോർജ് ഓം 1833-ൽ ന്യൂറെംബർഗിലെ പോളിടെക്നിക്ക് സ്കൂളിലെ ജോലിയിൽ പ്രവേശിച്ചു. 1852-ൽ അദ്ദേഹം മ്യൂണിച്ച് സർവ്വകലാശാലയിലെ പരീക്ഷണ ഭൗതികശാസ്ത (experimental physics) വകുപ്പിൽ പ്രൊഫസറായി നിയമിതനായി. മ്യൂണിച്ചിൽ വെച്ച് 1854-ൽ അന്തരിച്ച അദ്ദേഹത്തെ ആൾട്ടെർ സഡ്ഫ്രൈഡ്‌ഹോഫ് (Alter Südfriedhof) എന്ന ശ്മശാനത്തിൽ സംസ്കരിച്ചു.
==ബഹുമതികൾ==
 
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്