"ബഹുഭാര്യത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: eu:Poliginia
No edit summary
വരി 15:
 
ചില സമൂഹങ്ങളിൽ സഹോദരൻറെ [[വിധവ|വിധവയെ]] വിവാഹം കഴിക്കുന്ന പതിവുമുണ്ട്. നിരാലംബയായ സ്ത്രീയെ പരിരക്ഷിക്കാൻ കുടുംബത്തിൻറെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിന്നുകൊണ്ടുതന്നെ ആ പുരുഷന് സാധിക്കുമെന്ന നിഗമനമാണ് ഈ രീതിയുടെ അടിസ്ഥാനം.
== ബഹുഭാര്യത്വം ഹിന്ദുമതത്തിൽ ==
== ബഹുഭാര്യത്വം കൃസ്തുമതത്തിൽ ==
== ബഹുഭാര്യത്വം ഇസ്ലാമിൽ ==
വൈയക്തികവും സാമൂഹികവുമായ അനിവാര്യകാരണങ്ങളാൽ ഇസ്ലാം പുരുഷന് ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവാദം നൽകുന്നു. ബഹുഭാര്യാത്വം ആദ്യമായി അനുവദിച്ച മതമല്ല ഇസ്ലാം. ഇസ്ലാമിന് മുമ്പും അധികമതങ്ങളും സമൂഹങ്ങളും ഒന്നിൽകൂടുതൽ സ്ത്രീകളെ വിവാഹം ചെയ്യുന്നത് അനുവദനീയമായി കണ്ടിരുന്നു. എന്നാൽ ഇസ്ലാം ഭാര്യമാരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വെക്കുകയും അവരോടുള്ള പെരുമാറ്റ മര്യാദകൾ ആവിഷ്കരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: 'അനാഥകളുടെ കാര്യത്തിൽ നീതിപാലിക്കാൻ കഴിയുകയില്ലെന്ന് നിങ്ങൾ ഭയപ്പെടുന്നപക്ഷം നിങ്ങളിഷ്ടപ്പെടുന്ന സ്ത്രീകളിൽനിന്ന് രണ്േടാ മൂന്നോ നാലോ വീതം വിവാഹം കഴിച്ചുകൊള്ളുക. എന്നാൽ അവർക്കിടയിൽ നീതിപാലിക്കാൻ കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിൽ ഒരു സ്ത്രീയെ മാത്രം കല്യാണം കഴിക്കുക (4:2,3).
 
== അവലംബം ==
"https://ml.wikipedia.org/wiki/ബഹുഭാര്യത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്