No edit summary
No edit summary
വരി 1:
<table border="0" valign="top">
<tr>
<td>
'''ഞാൻ ജഗദീഷ് ,ജഗദീഷ് പുതുക്കുടി''' .
പ്രത്വേകപ്രത്യേക ആഗ്രഹങ്ങളോ ജീവിതക്രമമോ ഇല്ലാത്ത ഒരു സാധാരണ നാട്ടിൻ പുറത്തുകാരൻ . അറിയപെടുന്ന പ്രതിഭകളോ പറയത്തക്ക പ്രതിഭാസങ്ങളോ ഒന്നും ഇല്ലാത്ത മണൽ എന്ന കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്നു . മലയാളത്തെയും , മലയാളിയെയും , മലയാളനാടിനെയും ഏറെ ഇഷ്ടപെടുന്നു . <p>
വിവരസാങ്കേതിക രംഗത്ത്വിവരസാങ്കേതികരംഗത്ത് ജോലി ചെയ്യുന്നുചെയ്യുന്നുവെങ്കിലും വെന്ഗിലും മലയാള സാഹിത്യത്തെമലയാളസാഹിത്യത്തെ ഒരുപാട് സ്നേഹിക്കുന്നു . മലയാള ഭാഷയെമലയാളഭാഷയെ കൊഞ്ചിച്ചു പറഞു വഷളാക്കുന്നതിനോട് വിയോജിക്കുന്നു . ഏതാണ്ട് 26 തവണ സുര്യനെ വലയം വെച്ച് കഴിഞ്ഞു. ഇനി എത്രനാൾ ഇതിനു സാധ്യമാകും എന്നറിയില്ല. <p>
ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം ഞാൻ വാങ്ങികൂട്ടിയ പുസ്തകങ്ങൾ തന്നെപുസ്തകങ്ങൾതന്നെ . ഹയർ സെക്കാൻഡറി ഹയർസെക്കാൻഡറി വരെ പാഠപുസ്തകങ്ങളിൽ കവിഞത്തോന്നും വായിച്ചിട്ടില്ലാത്ത ഈയുള്ളവൻ , അതിനു ശേഷംഅതിനുശേഷം അവിചാരിതമായോ , നിമിത്തമയോ വിവേകാനന്ദസ്വാമിയുടെ ഒരു പുസ്തകം വായിച്ചതിലൂടെ പുസ്തകത്തിന്റെ പുതിയ ലോകത്തിലേക്ക്‌പുതിയലോകത്തിലേക്ക്‌ പ്രവേശിച്ചു . എങ്കിലും നിമിത്ത ശാസ്ത്രത്തിലോന്നുംനിമിത്തശാസ്ത്രത്തിലോന്നും വിശ്വസിക്കുനില്ല . ആചാര അനുഷ്ടാനങ്ങളിൽ താത്പര്യമുണ്ടെങ്ങിലും അനാചാരങ്ങളെ എതിർക്കുന്നു . <p>
ജീവിതത്തിൽ ഏറിയ പങ്ങുംപങ്കും പണം ചിലവായത് പുസ്തകങ്ങൾ വാങ്ങികൂട്ടുവാൻ തന്നെവാങ്ങികൂട്ടുവാൻതന്നെ എന്ന് കരുതുന്നു .<p> ജാതി വ്യവസ്ഥയിൽജാതിവ്യവസ്ഥയിൽ തീരെ വിശ്വസിക്കുനില്ല. അതുകൊണ്ട് തന്നെ ജാതി ചോദിക്കാറും പറയാറുമില്ല . ഭാരത സംസ്കാരത്തിലുംഭാരതസംസ്കാരത്തിലും പാരമ്പര്യത്തിലും അടിയുറച്ചു വിശ്വസിക്കുന്നത് കൊണ്ട് അതിനെവിശ്വസിക്കുന്നത്കൊണ്ട് കുറിച്ച്അതിനെകുറിച്ച് അറിയാനും അറിയിക്കുവാനും ശ്രമിക്കുന്നു. <p>
ആരോടും വിവേചനമില്ലാതെ എല്ലാവരോടും തുല്യനീതി എന്നാഎന്ന ആശയത്തിൽ ആകൃഷ്ടനാണ് . വ്യക്തിപരമായി ഒരു പാട്ഒരുപാട് ബന്ധങ്ങളുന്ടെഗിലും ഏകാന്തത കൂടുതൽ ഇഷ്ടപെടുന്നു .
പ്രണയത്തെയും പ്രണയിക്കുന്നവരെയും ഇഷ്ടമാണ് . പക്ഷെ താത്കാലിക പ്രണയത്തോട് താത്പര്യമില്ല.പ്രണയം യാഥാർത്ഥ്യ മായിരിക്കണം ,അത് എന്തിനും ഏതിനും പ്രചോദനമായിരിക്കണം എന്ന് വിശ്വസിക്കുന്നു . അതുകൊണ്ട് തന്നെ ഇതുവരെ ആരെയും പ്രണയിക്കാൻ സാധിച്ചിട്ടില്ല .<p>
നന്മ നിറഞ നന്മനിറഞ ചിന്താധാരകൾ ഏതു മതത്തിൽ നിന്ന്മതത്തിൽനിന്ന് വന്നാലും ഇരുകൈയും നീട്ടി സ്വീകരികാറുണ്ട് . പക്ഷെ തിന്മകളെ അത് പോലെഅത്പോലെ എതിർക്കുകയും ചെയ്യുന്നുട് . താത്കാലിക ലാഭത്തിനു വേണ്ടി മുഖസ്തുതി പറയാൻ അറിയില്ല . കൂടുതൽ പരിചയമുള്ളവരോട് കൂടുതൽ സംസാരിക്കും ചിലപ്പോൾ ഒരു ആശയവും ആദർശവുമില്ലാത്ത വെറും സംസാരങ്ങൾ മാത്രം. ............................................
==പങ്കെടുത്ത മലയാളം വിക്കി സംഗമങ്ങളും പഠനശിബിരങ്ങളും==
*[[വിക്കിപീഡിയ:വിക്കി പ്രവർത്തകസംഗമം/4|2011 ജൂൺ 11-നു് കണ്ണൂരിൽ വെച്ച് നടത്തിയ പ്രവർത്തക സംഗമം 4]]
"https://ml.wikipedia.org/wiki/ഉപയോക്താവ്:Jagadeesh_puthukkudi" എന്ന താളിൽനിന്ന് ശേഖരിച്ചത്