"ഹദീഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
ഹദീഥുകളെ മൊത്തത്തിൽ [[ഖൌലി]], [[ഫിഅ്‌ലി]], [[തഖ്‌രീരി]] എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്, നബിയുടെ പ്രസ്താവനകളെ ഖൌലിയെന്നും,പ്രവർത്തനങ്ങളെ ഫിഅ്‌ലി എന്നും മൌനാനുവാദത്തെ തഖ്‌രീതി യെന്നും പറയുന്നു. ഹദീഥുകളെ [[നബവി]], [[ഖുദ്സി]] എന്നിങ്ങനെ രണ്ടായും തരം തിരിച്ചിട്ടുണ്ട്.
 
== ഹദീസ് നിദാനശാസ്ത്രം ==
 
-----
'''‘മുസ്ത്വലഹുൽ ഹദീസ്’''' (ഹദീസ് നിദാനശാസ്ത്രം): ഏതെല്ലാം ഹദീസുകൾ സ്വീകരിക്കുകയും, സ്വീകരിക്കാതിരിക്കുകയും ചെയ്യണമെന്ന് വ്യക്ത മാക്കാനായി ഹദീസുകളുടെ സനദുകളെയും, മത്നുകളെയും പരിശോധിക്കുവാനുള്ള നിയമങ്ങൾക്കും, മാനദണ്ഡങ്ങൾക്കും മൊത്ത ത്തിൽ പറയുന്ന പേരാണ് ‘മുസ്ത്വലഹുൽ ഹദീസ്’ (ഹദീസ് നിദാന ശാസ്ത്രം).
----
'''ഹദീസ്''': പ്രവാചകൻ(സ)യിലേക്ക് ചേർത്ത് പറയുന്ന പ്രവർത്തികൾക്കും, വാക്കുകൾക്കും, അംഗീകാരങ്ങൾക്കും, വിശേഷണങ്ങൾക്കും പൊതുവെ പറയുന്ന പേരാണ് ഹദീസ് എന്നത്.
"https://ml.wikipedia.org/wiki/ഹദീഥ്" എന്ന താളിൽനിന്ന് ശേഖരിച്ചത്