"ഗ്വേർണിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 66:
ചന്തദിവസമായിരുന്നതിനാൽ പട്ടണവാസികൾ നഗരമദ്ധ്യത്തിൽ ഒത്തുചേർന്നിരിക്കുകയായിരുന്നെന്നും, ബോംബാക്രമണത്തിൽ, നഗരകേന്ദ്രത്തിലേക്കുള്ള വഴികൾ കെട്ടിടങ്ങൾ വീണും പാലങ്ങൾ തകർന്നും തടസ്സപ്പെട്ടതിനാൽ അവർക്ക് അഗ്നിബാധയിൽ നിന്നു രക്ഷപെടാനായില്ലെന്നും ഉള്ള ഇതരശ്രോതസുകളിലെ ഭാഷ്യവുമായി റിച്ച്തോഫന്റെ വിവരണം ഒത്തുപോകുന്നില്ല.
ഗ്വേർണിക്കാ പ്രശാന്തമായ നാട്ടിൻപുറമായിരുന്നു. അതിനടുത്തെങ്ങാൻ സൈനികപ്രാധാന്യമുള്ളതെന്നു പറയാനായി ഉണ്ടായിരുന്നത്
ജനസംഖ്യയുടെ ഈ സ്വഭാവം, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ബിംബങ്ങൾ മുന്നിട്ടുനിൽക്കുന്ന ചിത്രത്തിൽ പ്രതിഫലിക്കുന്നുമുണ്ട്. ബാസ്ക് സംസ്കാരത്തിനു വേണ്ടി നിലകൊണ്ട ഒരു നഗരത്തിലെ നിരപരാധികളുടെ മേൽ തങ്ങളുടെ സൈനികശക്തി പ്രയോഗിച്ച ദേശീയപക്ഷം ലക്ഷ്യമിട്ടത്, ഗണതന്ത്രപക്ഷത്തിന്റേയും പൗരസമൂഹത്തിന്റേയും മനോവീര്യം കെടുത്തുകയാണ് എന്നു കരുതാം.<ref name="Arnheim 1973"/>
|