"തോമസ് ഹോബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| notable_ideas = സാമൂഹ്യ ഉടമ്പടി സിദ്ധാന്തത്തിന്റെ ആധുനികരൂപം; പ്രാകൃതാവസ്ഥയിലെ ജീവിതം ഏകാന്തവും, ദരിദ്രവും, വൃത്തിഹീനവും, മൃഗീയവും, ഹ്രസ്വവുമാണ്" എന്ന പ്രസ്താവന"
}}
 
രാഷ്ട്രമീമാസയുടെ രംഗത്ത് നൽകിയ സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന പതിനേഴാം നൂറ്റാണ്ടിലെ(ജനനം: 5 ഏപ്രിൽ 1588; മരണം 4 ഡിസംബർ 1679) ഇംഗ്ലീഷ് തത്ത്വചിന്തകനാണ് '''തോമസ് ഹോബസ്'''. 1651-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ''ലെവിയാത്താൻ''' എന്ന കൃതി, പിൽക്കാലത്തെ പാശ്ചാത്യ രാഷ്ട്രീയദർശനത്തിന്റെ മുഴുവൻ ദിശ സാമൂഹ്യഉടമ്പടി എന്ന ആശയത്തി തിരിച്ചു വിട്ടു.<ref>{{Cite encyclopedia |title=Hobbes's Moral and Political Philosophy |encyclopedia=[[Stanford Encyclopedia of Philosophy]] |url=http://plato.stanford.edu/entries/hobbes-moral/}}. Retrieved March 11, 2009.</ref>
 
രാജാവിന്റെ ഏകശാസനത്തിനു വേണ്ടി നിലകൊണ്ടതിനൊപ്പം അദ്ദേഹം, യൂറോപ്യൻ ഉദാരവാദത്തിന്റെ അടിസ്ഥാൻ സങ്കല്പങ്ങൾ വികസിപ്പിക്കുക കൂടി ചെയ്തു: വ്യക്തിയുടെ അവകാശങ്ങൾ; മനുഷ്യർക്കിടയിൽ സ്വഭാവത്താലെയുള്ള സമത്വം; രാഷ്ട്രീയവ്യവസ്ഥയുടെ കൃത്രിമസ്വഭാവം (ഈ ആശയമാണ് പിന്നീട് പൗരസമൂഹത്തേയും രാഷ്ട്രത്തേയും വേർതിരിച്ചു കാണുന്ന നിലപാടായി വികസിച്ചത്); വിഹിതമായ എല്ലാ രാഷ്ട്രീയാധികാരവും പ്രാതിനിധ്യസ്വഭാവവും ജനസമ്മതിയും ഉള്ളതായിരിക്കണം എന്ന ആശയം; നിയമത്തിൽ വ്യക്തമായി നിരോധിച്ചിട്ടില്ലാത്തതെല്ലാം ചെയ്യാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന ഉദാരസമീപനം തുടങ്ങിയവ ഈ സങ്കല്പങ്ങളിൽ പെടുന്നു.<ref>Pierre Manent, ''An Intellectual History of Liberalism'' (1994) pp 20–38</ref>
 
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ഹോബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്