"വോൾട്ട് മീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

80 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Volt Meter}}
{{mergefrom|ഡിജിറ്റൽ വോൾട്ട് മീറ്റർ}}
[[ചിത്രം:Voltmeter hg.jpg|thumb|വോൾട്ട്മീറ്റർ]]
ഒരു [[വൈദ്യുതപരിപഥം|വൈദ്യുതിപരിപഥത്തിലെ]] (''electrical circuit'') രണ്ടു ബിന്ദുക്കൾക്കിടയിലുള്ള സമ്മർദ്ദാന്തരം അഥവാ [[പൊട്ടൻഷ്യൽ വ്യത്യാസം]] അളക്കുന്ന ഉപകരണമാണ് '''വോൾട്ട്മീറ്റർ'''. അനലോഗ് വോൾട്ട് മീറ്ററുകൾ സൂചിയുടെ ചലനം മൂലം അളവുകോലിന്റെ സൂചകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏകകങ്ങൾ മുഖാന്തരം അളവുകൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ വോ.മീ - കൾ ഒരു അനലോഗിൽ നിന്നും ഡിജിറ്റലിൽ പരിവർത്തനിയുടെ സഹായത്തോടെ അളവുകൾ അക്കത്തിൽ സൂചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/979961" എന്ന താളിൽനിന്ന് ശേഖരിച്ചത്