"കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: th:โคโรนา
(ചെ.) Image:Solar_eclips_1999_4_NR.jpg നെ Image:Solar_eclipse_1999_4_NR.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:Bdk കാരണം: [[commons:Commons:File renaming|F
വരി 1:
{{prettyurl|Corona}}
[[File:Solar eclips 1999 4 NRSolar_eclipse_1999_4_NR.jpg|thumb|right|പൂർണ്ണ [[solar eclipse|സൂര്യഗ്രഹണ സമയത്ത്]] നഗ്നനേത്രങ്ങൾ കൊണ്ട് സോളാർ [[corona|കൊറോണ]] കാണാൻ കഴിയും. ]]
 
[[സൂര്യൻ|സൂര്യന്റെ]] വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷത്തെയാണ് '''കൊറോണ''' ('''Corona''') എന്ന് പറയുന്നത്. കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു. സാധാരണയായി [[സൂര്യഗ്രഹണം|സൂര്യഗ്രഹണ]] സമയത്താണ് കൊറോണ കാണാവുന്നത്. [[നക്ഷത്രം|നക്ഷത്രങ്ങളുടെ]] പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.
"https://ml.wikipedia.org/wiki/കൊറോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്