"ശങ്കരനും മോഹനനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) [[:വർഗ്ഗം:ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ|ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്
No edit summary
വരി 21:
}}
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ ജയസൂര്യ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് '''ശങ്കരനും മോഹനനും'''. കഥ, തിരക്കഥ എന്നിവയും ടി.വി. ചന്ദ്രൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[റിമ കല്ലിങ്കൽ]], [[മീരാ നന്ദൻ]] എന്നിവരാണ് ജയസൂര്യയുടെ നായികാകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [[ജഗതി ശ്രീകുമാർ]], [[സുരാജ് വെഞ്ഞാറമൂട്]], [[സുധീഷ്]], [[ശിവജി ഗുരുവായൂർ]] എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
{{T. V. Chandran}}
 
[[വർഗ്ഗം:പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/978989" എന്ന താളിൽനിന്ന് ശേഖരിച്ചത്