"ഐ.ബി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
===== ''' ഐ. ബി.എം''' =====
ഐ. ബി.എം - ന്റെ ചരിത്രം എന്നത് അധുനിക കംപുട്ട്റിന്റെതു കൂടി ആണ്
അദ്യത്തെ ഹാർഡ് ഡിസ്കും മാത്രമല്ല വിവരങ്ങൾ ഓർമയിൽ സൂക്ഷിക്കുന്ന ഡൈനാമിക്ക് മെമ്മറിഉം എത്തിയത് ഐ. ബി.എം -ന്റെ ആവനാഴി ഇൽ നിന്നാണ്. പൻച് കാർഡ് മെഷീനുകളിലൂടെ ടെയ്പ് റൈറ്ററുകളീലൂടെ അത് ലൊകത്തെത്തി.
അവിടെ നിന്ന്, സൂപ്പർ കംപുട്ട്റിന്റെയും ഇലക്ട്രൊൺ മൈക്രൊസ്കൊപ്പിന്റെയും വികാസത്തിലൂടെ ലൊകത്തിന്റെ നെറുകയിൽ ചുംബിച്ച ഐ. ബി.എം , മാറ്റത്തിന്റെ കൊടുംകാറ്റയി തന്നെ തുടരുന്നു ലൊക ശ്രെദ്ദ പിടിച്ചു പറ്റിയ മൈൻ ഫ്രയിം കംപുട്ടർ മാത്രമല്ല ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സൽ പ്രൊഡക്‌റ്റും ഐ. ബി.എം -ന്റെ തായിരുന്നു.
"https://ml.wikipedia.org/wiki/ഐ.ബി.എം." എന്ന താളിൽനിന്ന് ശേഖരിച്ചത്