"ഭൗമാന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82:
[[സൗരജ്വാല]] (Solar flares)കളിൽ നിന്നും വമിക്കുന്ന കണികാമയ വികിരണം (corpuscular radiation) ഉയർന്ന അക്ഷാംശമേഖലകളിൽ വർണശബളമായ പ്രകാശവീചികൾ സൃഷ്ടിക്കുന്നു. ഇതാണ് 'അറോറാ' (Aurora) അഥവാ [[ധ്രുവദീപ്തി]]. അന്തരീക്ഷത്തിലെ സങ്കീർണവും എന്നാൽ അതിമനോഹരവുമായ ഒരു പ്രതിഭാസമാണിത്. ഭൂമിയുടെ ആകർഷണമേഖലയിലേക്ക് പാഞ്ഞുകയറുന്ന വലുതും ചെറുതുമായ ലക്ഷോപലക്ഷം [[ഉൽക്ക|ഉല്കകൾ]] ഉപരിമണ്ഡലത്തിൽവച്ചു തന്നെ കത്തിയെരിഞ്ഞുപോകുന്നു. അന്തരീക്ഷവാതകങ്ങളുടെ അയോണികൃതതൻമാത്രകളുമായുള്ള [[ഘർഷണം|ഘർഷണമാണ്]] ഇവയെ നശിപ്പിക്കുന്നത്. ഉല്കകൾ കത്തിയെരിയുമ്പോഴുണ്ടാകുന്ന പ്രകാശജ്വാലയാണ് [[കൊള്ളിമീൻ|കൊള്ളിമീനുകൾ]].
{{Link FA|hr}}
 
==റഫറൻസുകൾ==
{{Reflist|colwidth=35em}}
 
[[വർഗ്ഗം:ഭൗതികശാസ്ത്രം]]
"https://ml.wikipedia.org/wiki/ഭൗമാന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്