"ഭൗമാന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sw:Angahewa
വരി 32:
== ഘടന ==
 
വായുവിന്റെ പ്രധാന ഘടകങ്ങൾ നൈട്രജൻ (78.08 ശ.മാ.), ഓക്സിജൻ (20.995 ശ.മാ.) എന്നിവയാണ്. അവശേഷിക്കുന്ന 0.97 ശതമാനത്തിൽ 0.93 ശതമാനവും ആർഗണാണു്. ബാക്കി എല്ലാ വാതകങ്ങളും കൂടി 0.04 ശതമാനം മാത്രം. നന്നേ ചെറിയ അളവിൽ കാർബൺ ഡൈഓക്സൈഡും ആർഗൺ[[നിയോൺ]], ഹീലിയം, മീഥേൻ, [[നിയോൺഓസോൺ]], [[നീരാവി]] തുടങ്ങിയ നിഷ്ക്രിയ വാതകങ്ങളും വായുവിൽ അടങ്ങിയിരിക്കുന്നു. ഇവയുടെ അളവിൽ ചില്ലറ ഏറ്റക്കുറച്ചിലുകൾ വരാം. അതിനനുസരിച്ച് ഓക്സിജന്റെ അളവിലും വ്യതിയാനം ഉണ്ടാകുന്നു. കാർബൺ ഡൈഓക്സൈഡിന്റെ ശ.ശ. അളവ് 0.03 ശ.മാ. ആണ്. നീരാവിയുടെ അളവിൽ സ്ഥലകാലഭേദങ്ങളനുസരിച്ച് വ്യതിയാനങ്ങൾ വരാവുന്നതാണ്. [[ആർട്ടിക്]] മേഖലയിൽ നീരാവിയുടെ വ്യാപ്തമാനം 0.001 ശ.മാ. ആണ്.
ഇവയുടെ അളവിൽ ചില്ലറ ഏറ്റക്കുറച്ചിലുകൾ വരാം. അതിനനുസരിച്ച് ഓക്സിജന്റെ അളവിലും വ്യതിയാനം ഉണ്ടാകുന്നു. കാർബൺ ഡൈഓക്സൈഡിന്റെ ശ.ശ. അളവ് 0.03 ശ.മാ. ആണ്. നീരാവിയുടെ അളവിൽ സ്ഥലകാലഭേദങ്ങളനുസരിച്ച് വ്യതിയാനങ്ങൾ വരാവുന്നതാണ്. [[ആർട്ടിക്]] മേഖലയിൽ നീരാവിയുടെ വ്യാപ്തമാനം 0.001 ശ.മാ. ആണ്.
 
വായുവിലടങ്ങിയിരിക്കുന്ന ഈ വാതകങ്ങളുടെ അനുപാതം, ഭൂമിയിലെല്ലായിടത്തും ഏറെക്കുറെ തുല്യമാണ്. മേൽപ്പറഞ്ഞ വാതകങ്ങൾ കൂടാതെ [[നീരാവി|നീരാവിയും]] പൊടിപടലങ്ങളും മറ്റു മലിനവാതകങ്ങളും വായുവിൽ അടങ്ങിയിരിക്കുന്നു. ഇവയുടെ അളവ് ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്.
 
[[ഭൂമധ്യരേഖ|മധ്യരേഖാപ്രദേശങ്ങളിൽ]] അത് 5 ശ.മാ. ആയി വർദ്ധിക്കുന്നു. അന്തരീക്ഷത്തിലെ ഏറ്റവും പ്രമുഖമായ ഘടകമാണ് നീരാവി. കാറ്റ്, മഴ തുടങ്ങിയ വിവിധ പ്രകൃതിപ്രക്രിയകൾക്കും അതോടനുബന്ധിച്ചുള്ള കാലാവസ്ഥാപ്രകാരങ്ങൾക്കും ഹേതുവായിത്തീരുന്നത് നീരാവിയിലെ ഏറ്റക്കുറച്ചിലുകളാണ്. നാനാരീതിയിൽ അന്തരീക്ഷത്തിൽ കടന്നു കൂടുന്ന മലിനധൂളികൾക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. അന്തരീക്ഷത്തിൽ സംഘനനക്രിയയുടെ തുടക്കത്തിന് ഈ സൂക്ഷ്മധൂളികളുടെ സാന്നിധ്യം അനിവാര്യമാണ്.
Line 43 ⟶ 42:
താണ വിതാനങ്ങളിലൊഴികെ അന്തരീക്ഷഘടന ഏറെക്കുറെ സ്ഥായിയാണ്. അന്തരീക്ഷത്തിലെ [[താപനില]], ഉയരം അടിസ്ഥാനമാക്കി നോക്കുമ്പോൾ സ്ഥിരമല്ല. നിശ്ചിത ഉയരങ്ങളിൽ ക്രമമായ ഏറ്റക്കുറച്ചിലുകൾ കാണാം. വിവിധ ഉന്നതികളിലെ താപനിലയെ സൂചിപ്പിക്കുന്ന ലേഖ താഴെ ചേർത്തിരിക്കുന്നു.
 
ഗതിശീലമായ വാതകമാണ് വായു. ഒരു സ്ഥലത്തെ വായുവിന്റെ [[ഘനത്വം]] അവിടെ ഭൂനിരപ്പിനു മുകളിലുളള വായുനാളത്തിന്റെ ഭാരത്തെ ആശ്രയിച്ചിരിക്കും. ഈ ഘനത്വമാണ് [[അന്തരീക്ഷമർദ്ദം]]. സമുദ്രനിരപ്പിൽ ച.സെ.മീ. ന് 1.054 കി.ഗ്രാം (ച. ഇഞ്ചിന് 1.516 കി.ഗ്രാം) എന്ന തോതിലാണ് [[മർദ്ദം]] അനുഭവപ്പെടുക. മർദ്ദത്തിന്റെ ഈ മാത്രയ്ക്കാണ് ഒരു 'അറ്റ്മോസ്ഫിയർ' (atmosphere) എന്നു പറയുന്നത്. 2വായുവിന്റെ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഏകകം പാസ്ക്കൽ ആണു്. Pa എന്നാണു് പാസ്ക്കലിനെ സൂചിപ്പിക്കുന്നതു്. ചതുരശ്ര മീറ്ററിൽ ഒരു [[ന്യൂട്ടൺ]] ബലം ഉണ്ടാക്കുന്ന മർദ്ദമാണു് ഒരു പാസ്ക്കൽ. സമുദ്രനിരപ്പിൽ മാനദണ്ഡമായി എടുത്തിരിക്കുന്ന അന്തരീക്ഷമർദ്ദം 101.325 കിലോപാസ്ക്ലാണു്. ഏകദേശം 5,200500 മീ. ഉയരെ വായുമർദ്ദം പകുതിയാകുന്നു; 18ഏകദേശം 16 കി.മീ. പൊക്കത്തിലാവുമ്പോൾ പത്തിലൊന്നായിപത്തിലൊന്നായും 30 കിലോമീറ്ററിൽ നൂറിലൊന്നായും കുറയുന്നു <ref>http://www.thefullwiki.org/Atmospheric_pressure</ref>.
 
 
"https://ml.wikipedia.org/wiki/ഭൗമാന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്