"താപമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
ഇന്ന് പ്രധാനമായി ഏഴ് തരം തെർമോമീറ്ററുകൾ പ്രചാരത്തിലുണ്ട്.
===സംവൃത ഗ്ലാസ് - ദ്രാവക തെർമോമീറ്റര്===
[[File:clinical thermometer 38.7.JPG|thumb|ഒരു ക്ലിനിക്കൽ തെർമോമീറ്റർ 38.7 °C താപനില കാണിക്കുന്നു ]]
രണ്ടറ്റവും അടച്ച ഒരു ഗ്ലാസ് കുഴലിൽ അനുയോജ്യമായ ദ്രാവകവും (രസം) വാതകവും ഭാഗികമായി നിറച്ചാണ് ഇത് നിർമിക്കുന്നത്. കുഴലിന്റെ പുറത്തായി നേരിട്ടോ മറ്റു രീതിയിലോ താപനിലകൾ അംശാങ്കനം ചെയ്തിരിക്കും. കുഴലിനുള്ളിലെ ദ്രവ തലത്തിന്റെ (meniscus) സ്ഥാനം നോക്കിയാണ് താപനില നിശ്ചയിക്കുന്നത്. പ്രസ്തുത സംവിധാനത്തെ അടിസ്ഥാനപരമായി നിലനിർത്തിക്കൊണ്ട് മറ്റ് അനുയോജ്യ ക്രമീകരണങ്ങളും സന്ദർഭോചിതമായി സ്വീകരിക്കാറുണ്ട്. ഉദാഹരണമായി, ദ്രാവകരൂപത്തിലുള്ള ഒരു ലോഹമാണ് ഗ്ലാസ് കുഴലിനുള്ളിലെങ്കിൽ താപനില ഒരു നിശ്ചിത മൂല്യത്തിലെത്തുമ്പോൾ പ്രവർത്തനക്ഷമമാകുന്ന തരത്തിൽ അലാറം, വിദൂരസ്ഥ നിയന്ത്രണ ക്രമീകരണം മുതലായവ വിദ്യുത്പരിപഥങ്ങളുപയോഗിച്ച് സജ്ജീകരിക്കാനാകും. നിശ്ചിത സമയാന്തരങ്ങളിലെ ഏറ്റവും കൂടിയതും കുറഞ്ഞതുമായ താപനിലകൾ തിട്ടപ്പെടുത്തുവാനുള്ള തെർമോമീറ്ററും ലഭ്യമാണ്. സംവൃതഗ്ലാസ് - ദ്രാവക തെർമോമീറ്ററിന്റെ നല്ലൊരുദാഹരണമാണ് കേശിക ക്കുഴലിൽ രസം നിറച്ച് രൂപപ്പെടുത്തുന്നതും മനുഷ്യന്റെ ശരീരോഷ്മാവ് അളക്കാൻ ഉപയോഗിക്കുന്നതുമായ ക്ലിനിക്കൽ തെർമോമീറ്റർ. താപനിലയ്ക്കനുസൃതമായി വികസിച്ച ദ്രാവകം, ഗുരുത്വാകർഷണ പ്രഭാവം മൂലം ദ്രാവക സംഭരണിയിലേക്ക് മടങ്ങുന്നതിനെ വിഘാതപ്പെടുത്തുന്ന രീതിയിൽ കേശികക്കുഴലിനുള്ളിൽ മാർഗതടസ്സവും ക്രമീകരിക്കപ്പെട്ടിരിക്കും. തന്മൂലം ദ്രവതലം വികസിച്ചെത്തിയ നിലയിൽത്തന്നെ വർത്തിക്കുകയും താപനില രേഖപ്പെടുത്തുന്നതിന് സാവകാശവും സൗകര്യവും ലഭിക്കുകയും ചെയ്യുന്നു. വീണ്ടും ഉപയോഗിക്കുന്നതിനു മുമ്പ് തെർമോമീറ്റർ രണ്ടുമൂന്നാവർത്തി കുടഞ്ഞ് കുഴലിലെ രസത്തിനെ രസ സംഭരണിയായ 'ബൾബിൾ' എത്തിക്കണമെന്നു മാത്രം. -185<sup>o</sup>C മുതൽ +650<sup>o</sup>C വരെയുള്ള താപനിലകൾ സൂക്ഷ്മതയോടെ മാപനം ചെയ്യാൻ വിവിധ ഇനം സംവൃത ഗ്ളാസ് - ദ്രാവക ഇനം തെർമോമീറ്റർ അനുയോജ്യമാണ്.
 
===ഫിൽഡ്-സിസ്റ്റം തെർമോമീറ്റര്===
ബൾബ്, ബുർഡൻ കുഴൽ, ഇവയെ ബന്ധിപ്പിക്കുന്ന കേശികക്കുഴൽ എന്നിവയാണ് ഇതിന്റെ ഘടകങ്ങൾ. ബൾബിൽ വാതകമോ ദ്രാവകമോ ഉപയോഗിക്കുന്നു. വാതക ഇനത്തിൽ, താപനിലയ്ക്ക് ആനുപാതികമായി വാതക മർദത്തിന് മാറ്റം വരുന്നു. അന്തരീക്ഷമർദം മൂലം പ്രവർത്തനം തടസ്സപ്പെടാതിരിക്കാനായി ഇവയിലെ വാതകത്തിന്റെ മർദം അന്തരീക്ഷ മർദത്തിലും കൂടുതലാക്കി നിലനിർത്തുന്നു.
"https://ml.wikipedia.org/wiki/താപമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്