"താപമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
[[Image:p139b.png]]
===ഇരുലോഹ തെർമോമീറ്റര്===
[[File:Bimetaal.jpg|thumb|300px|Diagram of a bimetallic strip showing how the difference in thermal expansion in the two metals leads to a much larger sideways displacement of the strip]]
വിളക്കിച്ചേർത്ത രണ്ട് വ്യത്യസ്ത ലോഹദണ്ഡുകളുടെ വിഭേദ വികാസ പ്രക്രിയ പ്രയോജനപ്പെടുത്തി താപനില മാപനം ചെയ്യുന്ന ഉപകരണമാണിത്. സർപ്പില രൂപത്തിൽ ക്രമീകരിച്ചിട്ടുള്ള പ്രസ്തുത ദ്വിലോഹ ദണ്ഡിനെ ഗിയർ, ലീവെർ സംവിധാനത്തിലൂടെ ഒരു താപനിലാ സൂചകവുമായി ബന്ധപ്പെടുത്തുന്നു. 100<sup>o</sup>C മുതൽ +550<sup>o</sup>C വരെ പരാസമുള്ള ഇവ ഉപയോഗിച്ച് 99% സൂക്ഷ്മതയോടെ മാപനം നടത്താനാകും.
[[File:WPThermostat.jpg|thumb|right|200px|ദ്വിലോഹ കോഇൽ (bimetalic coil) ഉപയോഗിക്കുന്ന [[തെര്മോസ്ടറ്റ് ]] ]]
"https://ml.wikipedia.org/wiki/താപമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്