"സമചതുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: dsb:Kwadrat
വരി 24:
 
== സൂത്രവാക്യങ്ങൾ ==
[[Image:Five Squared.svg|100px|left|thumb|The area of a square is the product of the length of its sides.]]
നീളം t വശങ്ങളുള്ള ഒരു സമചതുരത്തിന്റെ
* ചുറ്റളവ് 4t.ആണ്.ഇതിനെ P = 4t. ഇപ്രകാരം സൂചിപ്പിക്കാം.
* വിസ്തീർണ്ണം t<sup>2</sup>.അതായത് A = t<sup>2</sup>
ആദ്യകാലങ്ങളിൽ രണ്ടാംകൃതി വിവരിച്ചിരുന്നത് സമചതുരത്തിന്റെ വിസ്തീർണ്ണത്തെ ആസ്പദമാക്കിയായിരുന്നു എന്നതിനാലാണ് സമചതുരത്തിന്റെ ആംഗലേയമായ സ്ക്വയർ എന്ന പദം രണ്ടാംകൃതിയേയും സൂചിപ്പിക്കാനുപയോഗിക്കുന്നത്.
 
== സ്വഭാവങ്ങൾ ==
* ഓരോ കോണും 90ഡിഗ്രി വീതമുള്ളവയാണ്‌‍, അതായത് മട്ടകോണുകളാണ്.
"https://ml.wikipedia.org/wiki/സമചതുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്