"മഹാത്മാഗാന്ധി സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: {{commonscat|Mahatma Gandhi University}}
No edit summary
വരി 15:
|website= [http://www.mguniversity.edu എം.ജി.യൂനിവേഴ്‌സിറ്റി]
}}
'''മഹാത്മാഗാന്ധി സർവ്വകലാശാല''' അഥവാ '''എം.ജി.യൂനിവേഴ്‌സിറ്റി''' [[1983]] [[ഒക്ടോബർ 3]]-നാണ്‌ സ്ഥാപിതമായത്. [[കോട്ടയം|കോട്ടയമാണ്]] സർവ്വകലാശാലയുടെ ആസ്ഥാനം. ഈ സർ‌വ്വകലാശാലയ്ക്ക് കീഴിൽ കേരളത്തിലെ അഞ്ച് ജില്ലകളിലായി 123 ആർ‌ട്സ്, സയൻസ് കോളേജുകളും, 3 മെഡിക്കൽ കോളേജുകളും, 22 എഞ്ചിനീയറിംഗ് കോളേജുകളും, 20 നഴ്സിങ് കോളേജുകളും, 7 ദന്തൽ കോളേജുകളും, 3 ആയുർവേദ കോളേജുകളും, 2 ഹോമിയൊ കോളേജുകളും, ഉണ്ട്. സർ‌വ്വകലാശാല സ്വന്തമായി ഒരു എഞ്ചിനീയറിംഗ് കോളേജും, പാരാമെഡിക്കൽ കോഴ്സുകള്ക്കായി കോളേജുകളും, ടീച്ചർ എഡുക്കേഷൻ കോളജുകളും നടത്തുന്നു. 11 സ്കൂളുകളിലായി വിവിധ ഗവേഷണങളും നടക്കുന്നു. ആയിരത്തിലധികം ഡോക്റ്ററേറ്റുകൾ ഇതിനോടകം നൽകിയിട്ടുണ്ട്{{തെളിവ്}}. അക്കാദമിക് വർഷംസെന്ററുകൾ - അഞ്ചു വർഷ വിവിധ സയൻസ് ശാഖകൾ ഏകോപിപ്പിച്ച എം എസ് പ്ലസ് ടു തലത്തിൽ വിജയിച്ചവർക്ക് [[ജസ്റ്റിസ്. കെഇന്ഗ്ലിഷ് ഭാഷാ ആശയ വിനിമയം.ജി പരിസ്ഥിതി പഠനം . ബാലകൃഷ്ണൻ|ജസ്റ്റിസ്എം എസ് നാനോ സയൻസ് കൂടാതെ പരിസ്ഥിതി പഠനം , ബയോ മെഡിക്കൽ ഗവേഷണം , സോഷ്യൽ സയൻസ് മുതലായവയിൽ അന്തർ സർവ്വകലാശാല സെന്ററുകളും പ്രവർത്തിയ്ക്കുന്നു. കെമുൻ വർഷത്തെ പി. ജി പ്രവേശനം പോലെ യു .ജി ബാലകൃഷ്ണനെയും]],പ്രവേശനവും പ്രശസ്ത ഗായകൻഈ വർഷം മുതൽ ഏക ജാലകം മുഖാന്തരം നടക്കുന്നു എന്നുള് എം ജി സർവ്വ [[യേശുദാസ്|യേശുദാസിനേയും]]കലാശാല്യുടെ ആദരിക്കുന്നുപ്രത്യേകതയാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മഹാത്മാഗാന്ധി_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്