"അന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: sa:वायुमण्डलम्
വരി 4:
== മർദ്ദം ==
{{Main|അന്തരീക്ഷ മർദ്ദം}}
[[വായു|വായുവിനെവായുവിൽ]] ആകർഷിച്ചു നിർത്തിയിരിക്കുന്നസ്ഥിതിചെയ്യുന്ന പിണ്ഡത്തിന്റെഒരു പ്രതലത്തിൽ അന്തരീക്ഷത്താൽ ലംബമായി അനുഭവപ്പെടുന്ന ബലമാണ് [[അന്തരീക്ഷ മർദ്ദം]]. വസ്തുവിന്റെ [[ഗുരുത്വാകർഷണം|ഗുരുത്വാകർഷണ ബലവും]] അളക്കുന്ന പ്രദേശത്തിനു നേരേ മുകളിൽ സ്ഥിതിചെയ്യുന്ന വാതകസ്തംഭത്തിന്റെ ഭാരവുമാണ് അന്തരീക്ഷമർദ്ദം നിർണ്ണയിക്കുന്നത്. ഡൈൻസ്/ചതുരശ്രഉയരം സെന്റിമീറ്റർകൂടുന്നതനുസരിച്ചു് ആണ്ഇതു് അന്തരീക്ഷമർദ്ദത്തിന്റെകുറഞ്ഞു വരും എന്നു് വ്യക്തമാണല്ലോ. പാസ്ക്കൽ എന്ന ഏകകമാണു് ഇപ്പോൾ മർദ്ദമളക്കാൻ ഉപയോഗിക്കുന്ന ഏകകം. ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള പ്രതലത്തിൽ ഒരു ന്യൂട്ടൺ ബലം അനുഭവപ്പെടുന്ന മർദ്ദത്തിനാണു് ഒരു പാസ്ക്കൽ എന്നു പറയുന്നതു്. ഭൂമിയുടെ ഉപരിതലത്തിലൊ അന്തരീക്ഷമർദ്ദം ഏകദേശം 100 പാസ്ക്കലാണു്. മുമ്പുപയോഗിച്ചിരുന്ന ബാർ എന്ന ഏകകവും അതിന്റെ ആയിരത്തിലൊന്നു് ഭാഗമായ, പൊതുവായി ഉപയോഗിച്ചിരുന്ന, മില്ലിബാർ എന്ന ഏകകവും ഇപ്പോഴും പലരും ഉപയോഗിക്കാറുണ്ടു്.
 
== പുറം കണ്ണികൾ ==
"https://ml.wikipedia.org/wiki/അന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്