"വിക്കിപീഡിയ:ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
ലിങ്ക് ശരിയാക്കി
(ചെ.) (ഉള്ള സൂചിക ചേര്‍ത്തു)
(ചെ.) (ലിങ്ക് ശരിയാക്കി)
വിവരങ്ങള്‍ പകര്‍ന്നു തരുന്ന വിജ്ഞാനകോശസ്വഭാവമുള്ള താളിനെ വിക്കിപീഡിയ '''ലേഖനം''' എന്നു വിളിക്കുന്നു. ഒരു ലേഖനം അതിന്റെ ഏറ്റവും മികച്ച അവസ്ഥയില്‍ സന്തുലിതവും, തെറ്റുകുറ്റങ്ങള്‍ ഇല്ലാത്തതുമായിരിക്കും. അനേകം വിക്കിപീഡിയരുടെ ശ്രമഫലമായാണ് ഒരു ലേഖനം പിറന്നു വീഴുന്നത് എന്നതുകൊണ്ട് ഏറ്റവും മികച്ച ലേഖനവും സമ്പൂര്‍ണ്ണമായിരിക്കില്ല. ഇന്നാരും ശ്രദ്ധിക്കാത്തതോ/പ്രസക്തമല്ലാത്തതോ/ഉണ്ടാവാത്തതോ ആയ വിവരശകലം നാളെ മറ്റാരെങ്കിലും അതില്‍ ചേര്‍ത്തെന്നു വരാം.
 
[[Special:Allpages|എല്ലാതാളുകളും]] എന്ന പട്ടിക എല്ലാ ലേഖനങ്ങളേയും കാട്ടിത്തരും. [[Wikipediaപ്രത്യേകം:Statistics|സ്ഥിതിവിവരക്കണക്കുകള്‍]] വിക്കിപീഡിയ ലേഖനങ്ങളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
 
ലേഖനം എന്നു തോന്നാമെങ്കിലും അങ്ങിനെയല്ലാത്ത താളുകള്‍:
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/97540" എന്ന താളിൽനിന്ന് ശേഖരിച്ചത്