"തിരുവാരൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തമിഴ്നാട്ടിലെ ഒരു ജില്ല
Content deleted Content added
'തിരുവരൂർ ജില്ല:തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:26, 31 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവരൂർ ജില്ല:തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ മുപ്പത്തിരണ്ട് ജില്ലകളിലോന്നാണ് തിരുവരൂർ.2161 ചതുരശ്ര കിലോ മീറ്റരാണ് ജില്ലയുടെ വിസ്തീർണം.കിഴക്ക് നാഗപട്ടണം ജില്ല യുടെയും പടിഞ്ഞാറു തഞ്ചാവൂർ ജില്ലയുടെയും ഇടയിളിലാണ്‌ ഈ ജില്ലയുടെ തെക്ക് ഭാഗത്ത് പാക്‌ കടലിടുക്ക് ആണ്. തിരുവരൂർ പട്ടണമാണ് ജില്ല ആസ്ഥാനം.

Tiruvarur district in Tamil Nadu, India

ജനസംഖ്യ

ഭൂമിശാസ്ത്രം

ചരിത്രം

പ്രധാന വ്യക്തിത്വങ്ങൾ

പൊതുഭരണം

അവലംബം

"https://ml.wikipedia.org/w/index.php?title=തിരുവാരൂർ_ജില്ല&oldid=975191" എന്ന താളിൽനിന്ന് ശേഖരിച്ചത്